ഐഫോണിലെ ഏറ്റവും മികച്ച എന്‍ക്രിപ്ഷന്‍ ആപ്‌സുകള്‍!


ഈ ദിവസങ്ങളില്‍ സിനിമകള്‍, ഷോപ്പിങ്ങ് അങ്ങനെ ഒട്ടനേകം കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ ചെയ്യാറുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റകള്‍ സംരഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.

Advertisement

OLXല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ജിയോ ഫോണ്‍ എന്തു കൊണ്ടു നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കില്ല?

സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്ന പല കമ്പനികളും ഇപ്പോള്‍ ഉണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് ആപ്പിള്‍ കമ്പനി. കൂടാതെ അതില്‍ നിങ്ങളുടെ ഐഫോണ്‍ സുരക്ഷിതമാക്കാന്‍ നിങ്ങള്‍ക്ക് പ്രയോജനകരമാകുന്ന മികച്ച ഇന്‍ബില്‍റ്റ് സവിശേഷതകളും ഉണ്ട്.

Advertisement

എന്താണ് എന്‍ക്രിപ്ഷന്‍?

എന്‍ക്രിപ്ഷന്‍ എന്നാല്‍ നിങ്ങളുടെ ഡാറ്റ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോഡിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നതിനാണ്. ഇന്ന് ഞങ്ങള്‍, നിങ്ങളുടെ ഐഫോണില്‍ ഉപയോഗിക്കാവുന്ന എന്‍ക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷന്റെ പട്ടിക നല്‍കുന്നുണ്ട്.

വിക്കര്‍ മീ (Wicker Me)

ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. ഇതും എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണ്. ഇതു കൂടാതെ സംഭാഷണത്തില്‍ നിന്നുളള ടൈം സ്റ്റാമ്പ് പോലുളള മെറ്റാഡാറ്റ പുറത്തെടുക്കുകയും ചെയ്യാം.

സിഗ്നല്‍

ഈ മെസേജിങ്ങ് ആപ്പും എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്ട് ചെയ്താണ് വരുന്നത്. നിങ്ങളുടെ സന്ദേശങ്ങളുടെ ഒരു പതിപ്പും ഇതില്‍ ഉണ്ടാകില്ല. ഈ ആപ്പിന്റെ സോഴ്‌സ് കോഡ് ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഗ്ലിഫ് (Gliph)

SSL ഉപയോഗിച്ചുളള എന്‍ക്രിപ്ഷന്‍ ആണ് ഈ ആപ്ലിക്കേഷനില്‍. ഇതില്‍ സന്ദേശങ്ങള്‍ സുരക്ഷിതമായി ഡിലീറ്റ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് മെസേജ് സുരക്ഷിതമാക്കാനും ഇത് സഹായിക്കുന്നു.

Best Mobiles in India

English Summary

There are companies these days, which takes the security precautions very seriously and one such company is Apple.