Whatsapp വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ആരും അറിയാതെ ലെഫ്റ്റ് ആകാം, പുതിയ ഫീച്ചർ വരുന്നു ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അടുത്തിടെ മെസേജ് റിയാക്ഷൻ ഉൾപ്പെടെ നിരവധി... May 18, 2022
App നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ വിപിഎൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ എന്താണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിപിഎൻ ഉപയോഗിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. ഒരു... May 16, 2022
Games ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ മൊബൈൽ ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ ഇഷ്ടമുള്ളവരാണ് നാം എല്ലാവരും. നമ്മുടെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ നിരവധി ഗെയിമുകളും നമ്മുടെ രാജ്യത്ത് ലഭ്യമാണ്.... May 16, 2022
Whatsapp ഇനി വാട്സ്ആപ്പ് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെ പേരും ഉപയോഗിക്കും ഇനി വാട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷനിൽ നിങ്ങളുടെ ഔദ്യോഗികമായുള്ള പേരും ഉപയോഗിക്കും. വാട്സ്ആപ്പിലെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ)... May 14, 2022
App ഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇത്തവണത്തെ ഗൂഗിൾ ഐ / ഒ ഡെവലപേഴ്സ് കോൺഫറൻസിൽ നിരവധി പ്രഖ്യാപനങ്ങളും ലോഞ്ചുകളും ഗൂഗിൾ നടത്തിയിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ... May 13, 2022
Whatsapp വാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കും 2020ൽ ആണ് വാട്സ്ആപ്പ് ആദ്യമായി ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ അവതരിപ്പിച്ചത്. അക്കാലത്ത് വ്യക്തിഗത ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്.... May 10, 2022
Instagram ഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഇൻസ്റ്റാഗ്രാമിന് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ യുവാക്കൾക്കിടയിൽ വലിയ ജനപ്രിതി നേടാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ... May 7, 2022
Whatsapp വാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാം ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്നില്ല എന്നത്.... May 6, 2022
Whatsapp വാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാം കാത്തിരിപ്പിന് ഒടുവിൽ വാട്സ്ആപ്പ് തങ്ങളുടെ യൂസേഴ്സിനായി റിയാക്ഷൻസ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ പ്രഖ്യാപനം... May 5, 2022
Whatsapp കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ് വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകളാണ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നത്. ഇമോജികളുടെ കാര്യത്തിലും വാട്സ്ആപ്പ് ധാരാളം അപ്ഡേറ്റുകൾ... May 2, 2022
App നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ? നിത്യ ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ ആപ്പ്. സെർച്ച് ചെയ്യാനും ഇൻഫർമേഷൻ ഗാതറിങ്ങിനും പുറത്തേക്ക് നിരവധി... April 29, 2022
Whatsapp ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നു ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇപ്പോൾ മൾട്ടി-ഡിവൈസ് ഫീച്ചർ വിപുലീകരിക്കാനുള്ള പദ്ധതിയിലാണ്. വൈകാതെ തന്നെ ഒന്നിലധികം... April 29, 2022