ഏറ്റവും മികച്ച 48എംപി റിയര്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

ഇതു കൂടാതെ വാവെയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹോണറിന്റെ വ്യൂ 20, വിവോയുടെ വി15 പ്രോ, ഓപ്പോയുടെ എഫ്11 പ്രോ എന്നിവയിലും 48 എംപി ക്യാമറകള്‍ തന്നെ.


2019 ആരംഭിച്ചതു മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ചര്‍ച്ചയാകുന്ന വിഷയം ഫോണിന്റെ ക്യാമറ തന്നെയാണ്. ഇപ്പോള്‍ 48എംപി ക്യാമറയാണ് ട്രന്‍ഡ്. എന്‍ട്രി ലെവല്‍ ഡിവൈസുകളില്‍ ഒന്നായ ഷവോമി റെഡ്മി നോട്ട് 7 പ്രോ ഫോണിന് 48 എം.പി ക്യാമറയാണ്. ഇതു കൂടാതെ വാവെയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹോണറിന്റെ വ്യൂ 20, വിവോയുടെ വി15 പ്രോ, ഓപ്പോയുടെ എഫ്11 പ്രോ എന്നിവയിലും 48 എംപി ക്യാമറകള്‍ തന്നെ.

Advertisement

ഈ ഫോണുകള്‍ എല്ലാം തന്നെ മിഡ് ബജറ്റ് , സെമി പ്രീമിയം എന്നു പറയാവുന്ന ഫോണുകളാണ്. ഏറ്റവും വലിയ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ DSLR പോലെ മികച്ചതാണ്.

Advertisement

Xiaomi Redmi Note 7 Pro

മികച്ച വില


സവിശേഷതകള്‍


. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

OPPO F11 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

.16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

.16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Honor View 20

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 

മികച്ച വില

 

സവിശേഷതകള്‍


. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കഅമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro 128GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Honor View 20 256GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

These attributes are exclusive AI Ultra-Clear Engine which includes (the Ultra-clear Engine, AI Engine, and Color Engine), image stabilization mode, and super night mode. A couple of devices uses 3D TOF along with 48MP which together generates highly bold and striking images and videos.