റിയോ ഒളിപ്ക്‌സ് 2016: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ കാണാം!!!


റിയോ ഒളിംപിക്‌സിന് ഇന്ന് (ഓഗസ്റ്റ് 6) തിരി തെളിഞ്ഞു. ഇത് അവസാനിക്കുന്നത് ഓഗസ്റ്റ് 21നാണ്. ഒളിംപിക്‌സ് ഗെയിം എപ്പോഴും കാഴ്ചക്കാര്‍ക്ക് ഒരു പ്രതേക ആകര്‍ഷണമാണ്.

Advertisement

എയര്‍ടെല്ലിന്റെ പുതിയ ഓഫറില്‍ ഷോക്കായി ജിയോ!!!

ഇങ്ങനെയുളള ഗെയിമുകള്‍ കാണാന്‍ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. അതാകുമ്പോള്‍ അവരുടെ സൗകര്യത്തിനനുസരിച്ചു കാണാം.

Advertisement

നിങ്ങള്‍ക്ക് iOS, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഒളിംപിക്‌സ് കാണുന്നതിന് ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

അറിയാനായി സ്ലൈഡര്‍ നീക്കുക...

റിയോ 2016

ഒൗദ്യോഗിക റിയോ ആപ്ലിക്കേഷന്‍ ഏറ്റവും നല്ല മികച്ചതാണ്. ഇതില്‍ നിങ്ങള്‍ക്ക് തത്സമയ ആഘോഷങ്ങലും വീഡിയോകളും ഫോട്ടോകളും ആസ്വദിക്കാം.

ഡൗണ്‍ലോഡ് ചെയ്യാം Android, iOS

ഹോട്ട്‌സ്റ്റാര്‍ (Hotstar)

ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ സൗജന്യമായി ഗെയിമുകള്‍ കാണവുന്നതാണ്.

ഡൗണ്‍ലോഡ് ചെയ്യാം Android, iOS

 

ESPN

ESPN ആപ്പ്‌സും ടൂര്‍ണമെന്റുകളില്‍ അപ്‌ഡേറ്റ് നിലനിര്‍ത്താന്‍ നല്ല ഒരു തീരുമാനമാണ്. ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് ബ്രേക്കിങ്ങ് ന്യൂസ്, ലൈവ് വീഡിയോ, ഓഡിയോ സ്ട്രീമിംഗ് എന്നിവ ചെയ്യാം.

apps, ios, android, mobile, news, technology, ആപ്സ്സ്, ഐഒഎസ്, ആന്‍ഡ്രോയിഡ്, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി

ഡൗണ്‍ലോഡ് ചെയ്യാം Android, iOS

 

NBC ഒളിംപിക്‌സ്

ദ നാഷണല്‍ ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി (NBC) ആപ്പ് മുന്‍ ഗെയിം ഹൈലൈറ്റ് ചെയ്യുകയും, അത്‌ലറ്റിക് പ്രൊഫൈലുകള്‍ പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഇതില്‍ നിങ്ങള്‍ക്ക് താത്പര്യമുളള കളികള്‍ ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്യാം Android, iOS

 

ദസ്‌കോര്‍ (thescore)

ദസ്‌കോര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റിയോ ഒളിംപിക്‌സനെ കുറിച്ചുളള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. ഇതിന്‍ നിങ്ങള്‍ക്ക് മെഡല്‍ എണ്ണം, നിലവിലെ സ്‌കോറുകള്‍ എന്നീ പല ഓപ്ഷനുകള്‍ ഉണ്ട്.

 

 

Best Mobiles in India

English Summary

The Rio 2016 Olympic fever is gripping everyone! It's time for viewers to catch the live action on the go and that is always possible with your smartphones.