എന്താണ് ഗൂഗിളിന്റെ ഗ്രാസ്‌ഹോപ്പര്‍ ആപ്പ്? ആര്‍ക്കു വേണ്ടിയാണ് ഇത്?


ഗൂഗിള്‍ പുതിയ ആപ്പ് പുറത്തിറക്കി. അതായത് ഗൂഗിളിന്റെ ഏരിയ 120 ല്‍ നിന്നുളള ഒരു സംഘമാണ് 'ഗ്രാസ്‌ഹോപ്പര്‍' എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ഫോണുകളില്‍ നിങ്ങള്‍ക്ക് കോഡിംഗ് പഠിക്കാന്‍ സഹായിക്കുന്നതിനാണ് ഈ പുതിയ ആപ്ലിക്കേഷന്‍. ഇപ്പോള്‍ കോഡിംഗ് ഒരു അനിവാര്യമായ നൈപുണ്യമായിത്തീരുയാണ്.

Advertisement

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഗ്രാസ്‌ഹോപ്പര്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അങ്ങനെ കോഡിംഗ് വളരെ രസകരവും ലളിതവുമായ മാര്‍ഗ്ഗത്തിലൂടെ പഠിക്കാം.

Advertisement

മൊബൈലില്‍ ആയതിനാല്‍ നിങ്ങള്‍ ഒരു സ്ഥലത്ത് വെറുതേ നില്‍ക്കുമ്പോഴോ ട്രൈയിന്‍ യാത്ര ചെയ്യുമ്പോഴോ അങ്ങനെ എപ്പോള്‍ വേണമെങ്കിലും പഠിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഈ ആപ്പിലൂടെ പ്രോഗ്രാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കാം. ഇതിനു മുന്നില്‍ ദിവസം കുറച്ചു നേരം ചിലവഴിച്ചാല്‍ മതിയാകും.

How to upload a photo to Facebook without losing quality? - GIZBOT MALAYALAM

സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച് വളരെ വേഗത്തില്‍ തന്നെ കോഡുകളുടെ ആവശ്യകതകളെ കുറിച്ചു പഠിക്കാം. നിങ്ങളുടെ കഴിവുകള്‍ ഉയര്‍ത്താന്‍ പരീക്ഷകളും ക്വിസുകളും നിങ്ങള്‍ക്ക് നടത്തുന്നു. അവസാനം ഗ്രാസ്‌ഹോപ്പറില്‍ നിന്നും ബിരുതം നേടുകയും ചെയ്യാം.

എയര്‍ടെല്‍ ടിവിയില്‍ ഉടന്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്..!

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നേരിട്ട് കോഡ് സ്ട്രിംഗുകളില്‍ പ്രവേശിക്കാനാകും. ഈ ആപ്പ് തികച്ചും സൗജന്യമാണ്.

Best Mobiles in India

Advertisement

English Summary

Google's New App That Can Teach You To Code For Free