ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

പല ഉപഭോക്താക്കളും ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട് ചില തേര്‍ഡ് പാര്‍ട്ടി ആപ്പ്സ് ഉപയോഗിക്കുന്നുണ്ട്. അതിലൊരു ആപ്ലിക്കേഷന്‍ വഴി ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതേ സ്വഭാവമുള്ള വേറെയും പല ആപ്പ്സുമുണ്ടെന്നുമാണ് അറിവ്.

Advertisement

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

ഇന്‍സ്റ്റാ-ഏജന്റ്റ്(Insta Agent) എന്ന ആപ്ലിക്കേഷനാണ് ഉപഭോക്താക്കളുടെ പാസ്സ്‌വേര്‍ഡുകള്‍ മോഷ്ട്ടിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

ജര്‍മന്‍കാരനായ ഡേവിഡ് എന്ന ഐഒഎസ് ഡെവലപ്പറാണ് ഈ പിഴവ് തിരിച്ചറിഞ്ഞത്.

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

"ആരൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ കണ്ടു"(Who viewed Your Profile) എന്ന് അറിയാനുള്ള ആപ്ലിക്കേഷനാണിത്.

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ഇന്‍സ്റ്റാഗ്രാമിന്‍റെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും instagram.zunamedia.com എന്ന സെര്‍വറിലേക്ക് സേവ് ചെയ്യുന്നുവെന്നാണ് ഡേവിഡ് കണ്ടെത്തിയത്.

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

ഇന്‍സ്റ്റാ-എജന്റ്റിന് അനുവാദമില്ലാതെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാനും കഴിയും.

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അര മില്യണ്‍ ആളുകളെങ്കിലും ഇതിന്‍റെ ഇരയായിട്ടുണ്ടെന്നാണ് കണക്ക്.

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

ഇതേത്തുടര്‍ന്ന്‍ ഗൂഗിളും ആപ്പിളും ഈ ആപ്ലിക്കേഷന്‍ അവരവരുടെ സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English Summary

Insta agent app hacked instagram passwords.