ഓപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ 5000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍, വേഗമാകട്ടേ!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഓപ്പോ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ 'Oppo Fantastic Day' നടത്തുകയാണ്. ഓപ്പോ F11 പ്രോ, ഓപ്പോ F9 പ്രോ, ഓപ്പോ R17, R17 പ്രോ, ഓപ്പോ A3s എന്നീ ഫോണുകള്‍ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് 1500 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ഓഫറില്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് കൂടുതല്‍ അറിയാം.

Oppo F11 Pro

ഓപ്പോ F1 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ 48എംപി പ്രൈമറി റിയര്‍ ക്യാമറ ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില 24,990 രൂപയാണ്. കൂടാതെ 2500 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും കമ്പനി നല്‍കുന്നു. ആമസോണ്‍ പേ വഴി ഫോണ്‍ വാങ്ങുകയാണെങ്കില്‍ 500 രൂപ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

Oppo F9 Pro

ആമസോണ്‍ വില്‍പനയില്‍ ഈ ഫോണിന് ഡിസ്‌ക്കൗണ്ട് വില 17,999 രൂപയാണ്. അഞ്ച് മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ വരെ സംസാരസമയം ലഭിക്കുന്നു. 2500 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഈ ഫോണിനുണ്ട്.

Oppo R17

ആമസോണില്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ഈ ഫോണിന് 3000 രൂപയാണ്. 28,990 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ഒപ്പം നോകോസ്റ്റ് ഇഎംഐയും ഫോണിനുണ്ട്.

Oppo R17 Pro

ഈ ഫോണിന്റെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 5000 രൂപയാണ്. ഓഫറിനു ശേഷം 39,990 രൂപയ്ക്ക് ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. നോ-കോസ്റ്റ് ഇഎംഐയും ഫോണിനു ലഭ്യമാണ്.

Oppo A7

ഓപ്പോ എ7 എത്തുന്നത് 4ജിബി റാം, 64ജിബി സ്‌റ്റോറേജ് ഓപ്ഷനിലാണ്. കൂടാതെ 2000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 15,990 രൂപയ്ക്ക് ലഭിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: oppo smartphone bank sale

Have a great day!
Read more...

English Summary

Chinese smartphone maker Oppo has announced a smartphone sale on Amazon India website. Called Oppo Fantastic Day, the sale has starts today and will continue till April 19. In the sale, Oppo smartphones like Oppo F11 Pro, Oppo F9 Pro, Oppo R17 and R17 Pro, Oppo A3s can be purchased with discounts and additional exchange offer of up to Rs 5,000.