മാല്‍വയര്‍ കണ്ടെത്തിയ ആപ്‌സുകള്‍, ഇവ ഡൗണ്‍ലോഡ് ചെയ്യരുത്!


രണ്ടു മാസം മുന്‍പാണ് ലോകത്ത് ഒട്ടാകെ സൈബര്‍ സുരക്ഷാ ഭീതിയില്‍ ആഴ്തിയ വാണക്രൈ റാംസംവെയര്‍ കമ്പ്യൂട്ടറുകളിലും പല സൈറ്റുകളിലും ആക്രമണം ഉണ്ടായത്. എന്നിരുന്നാലും ഇപ്പോഴും വയറസ് ആക്രമണത്തിനു കുറവില്ല.

Advertisement

സ്‌ക്രീന്‍ പ്രശ്‌നത്തിനു ശേഷം വീണ്ടും മറ്റൊരു പ്രശ്‌നവുമായി ഗൂഗിള്‍ പിക്‌സല്‍!

അനേകം വെബ്‌സൈറ്റുകളിലും ആപ്‌സുകലുമാണ് വൈറസ് ആക്രമണം ഉണ്ടായത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ദിവസേന ഒട്ടനേകം ആപ്‌സുകള്‍ വന്നു ചേരുന്നു. എന്നാല്‍ ഇതില്‍ ഏതെക്കെയാണ് വൈറസ് ബാധിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കില്ല.

Advertisement

ഇവിടെ മാല്‍വയര്‍ ആക്രമണത്തിന് ഇരയായ ആപ്‌സുകളുടെ ലിസ്റ്റ് നല്‍കുന്നു. ഈ ആപ്‌സുകള്‍ നിങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യരുത്.

Poot-debug(W100).apk

കാറ്റഗറി : ടൂള്‍സ്
മാല്‍വയര്‍ ആക്രമണം കണ്ടെത്തിയ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ മാല്‍വയര്‍ ആക്രമണം സംഭവിച്ച ഈ ആപ്പ് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.

മകളുടെ വീഡിയോ വൈറലായതോടെ ആപ്പിള്‍ കമ്പനി അച്ഛനെ പുറത്താക്കി!

 

AndroidSystemTheme

കാറ്റഗറി : പേഴ്‌സണലൈസേഷന്‍
മാല്‍വയര്‍ ആക്രമണം സംഭവിച്ച ഈ ആപ്പ് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.

Where's my Droid Pro

കാറ്റഗറി : ടൂള്‍സ്
മാര്‍വയര്‍ ആക്രമണം സംഭവിച്ച ഈ ആപ്പ് നിങ്ങല്‍ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഡൗണ്‍ലോഡ് ചെയ്യരുത്.

Weather

കാറ്റഗറി : കാലാവസ്ഥ (Weather)
ഈ ആപ്പിലും മാര്‍വയര്‍ ആക്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നിങ്ങള്‍ ഒരു കാരണ വശാലും ഡൗണ്‍ലോഡ് ചെയ്യരുത്.

Wild Crocodil Simulator

കാറ്റഗറി : ഗെയിം സ്റ്റിമുലേറ്റര്‍
മാല്‍വയര്‍ ആക്രമണത്തിന് ഇരയായ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യരുത്.

മൊബിക്വിക്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് വാലറ്റ് അവതരിപ്പിച്ചു

 

 

സ്റ്റാര്‍ വാര്‍

നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന സ്റ്റാര്‍ വാര്‍ എന്ന ആപ്പിലും മാല്‍വയര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Ggz വേര്‍ഷന്‍

മാല്‍വയര്‍ ആക്രമണം ബാധിച്ച മറ്റൊരു ആപ്പ് ആണ് ഇത്. ഇതും നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യരുത്.

Boyfriend Tracker

നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന Boyfriend Tracker എന്ന ആപ്പിലും മാല്‍വയര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

ചിക്കന്‍ പസില്‍ (Chicken Puzzle)

കാറ്റഗറി : ഗെയിം പസില്‍

മാല്‍വയര്‍ ആക്രമണം ബാധിച്ച ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

ഈ അവിശ്വസനീയമായ ഫോണുകള്‍ സമ്മാനിക്കുന്നു ഈ 2018ല്‍!

ഡിവൈസ് എലൈവ് (Device Alive)

കാറ്റഗറി : ബിസിനസ്
ഈ ആപ്പ് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. മാല്‍വയര്‍ ആക്രമണം നടന്ന ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

Best Mobiles in India

English Summary

Recently mobile security firm Appthority released the latest edition of its Enterprise Mobile Security Pulse Report.