1700ന്‍റെ VR 3D ഗ്ലാസ് 249ന്, 3500ന്‍റെ ഫിലിപ്സ് സ്പീക്കർ 829ന്; 1000 രൂപക്ക് താഴെ 11 കിടിലൻ ഓഫറുകൾ


ആമസോണിന്റെ സമ്മർ സെയിൽ പൊടിപൊടിക്കുകയാണ്. അക്ഷരാർത്ഥത്തിൽ മികച്ച ഓഫറുകൾ തന്നെയാണ് ആമസോൺ ഈ ദിവസങ്ങളിൽ നല്കിക്കൊണ്ടിരിക്കുന്നത്. മെയ് 13 മുതൽ 16 വരെയാണ് ഓഫർ കാലാവധി. വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത ഇനങ്ങളിലായി ഒട്ടനവധി വമ്പൻ ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. 80 ശതമാനം വരെ വിലക്കുറവിൽ വരെ പല സാധനങ്ങളും ഇപ്പോൾ നമുക്ക് വാങ്ങാം. ഇവയിൽ 1000 രൂപക്ക് താഴെ നിങ്ങൾക്ക് വാങ്ങാവുന്ന ഗംഭീര ഓഫറുകളോട് കൂടിയ ചില ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ.

boAt BassHeads 230: 499 രൂപ (യഥാർത്ഥ വില 1299 രൂപ)

1299 രൂപ വിലവരുന്ന ഈ boAt BassHeads 230 മോഡൽ ഹെഡ്സെറ്റ് ഇപ്പോൾ വെറും 499 രൂപ കൊടുത്ത് നിങ്ങൾക്ക് സ്വന്തമാക്കാം.

Photron VR BOX 2.0: 249 രൂപ (യഥാർത്ഥ വില 1741 രൂപ)

1741 രൂപ വിലവരുന്ന ഈ VR ബോക്സ് ഇപ്പോൾ വെറും 249 രൂപക്ക് നിങ്ങൾക്ക് വാങ്ങാൻ സാധിക്കും.

Philips Spa75B/94 Speaker: 829 രൂപ (യഥാർത്ഥ വില 3499 രൂപ)

2670 രൂപയാണ് നിങ്ങൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫർ വഴി ഈ ഫിലിപ്സ് സ്പീക്കർ വാങ്ങുമ്പോൾ ലാഭിക്കാൻ സാധിക്കുക.

Mi 10000mAh Power bank 2i: 899 രൂപ (യഥാർത്ഥ വില 1199 രൂപ)

Miയുടെ 10000 mAh പവർ ബാങ്കും ഓഫറുകളുടെ കൂട്ടത്തിൽ ഉണ്ട്. 300 രൂപ വരെ നിങ്ങൾക്ക് ഓഫർ പ്രകാരം ലാഭിക്കാം.

Bingo M2 Waterproof Smart Fitness Band: 789 രൂപ (യഥാർത്ഥ വില 3999 രൂപ)

സമ്മർ സെയിലിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഈ ഓഫർ. വാട്ടർ പ്രൂഫോട് കൂടിയ ഈ സ്മാർട്ട് ബാൻഡ് 3999 രൂപയിൽ നിന്നും വെറും 789 രൂപയ്ക്കാണ് നിങ്ങൾക്ക് ലഭിക്കുക.

AnyCast M2 Plus WiFi TV-Stick: 919 രൂപ (യഥാർത്ഥ വില 2149 രൂപ)

2149 രൂപ വില വരുന്ന ഈ ടിവി സ്റ്റിക്ക് വെറും 919 രൂപക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. അതായത് 1230 രൂപ വിലക്കുറവിൽ.

Casvo smartwatch: 749 രൂപ (യഥാർത്ഥ വില 1999 രൂപ)

1999 രൂപ വില വരുന്ന ഈ ബ്ലൂടൂത്ത് സ്മാർട്ട് വാച്ചിന് വില വരുന്നത് 919 രൂപ മാത്രം.

iBall MusiLive BT39 Portable Speakers: 999 രൂപ (യഥാർത്ഥ വില 2299 രൂപ)

ഐബോളിന്റെ ഈ പോർട്ടബിൾ സ്പീക്കറുകൾ യഥാർത്ഥ വിലയായ 2299 രൂപയിൽ നിന്നും 57 ശതമാനം വില കുറച്ച് 999 രൂപക്ക് നിങ്ങൾക്ക് വാങ്ങാൻ കഴിയും.

Intex IT-PB11K power bank: 699 രൂപ (യഥാർത്ഥ വില 1899 രൂപ)

ഇന്റക്സിന്റെ ഈ 11000 mAh പവർബാങ്ക് ഓഫർ പ്രകാരം നിങ്ങൾക്ക് 699 രൂപക്ക് സ്വന്തമാക്കാം.

iBall Rocky Over-Ear Headphone: 474 രൂപ (യഥാർത്ഥ വില 699 രൂപ)

മൈക്കോട് കൂടിയ ഐബോളിന്റെ ഈ ഹെഡ്‍ഫോണിന് 699 രൂപക്ക് പകരം 474 രൂപ അടച്ച് നിങ്ങൾക്ക് സ്വന്തമാക്കാം.

boAt Stone 200 speakers: 999 രൂപ (യഥാർത്ഥ വില 2990 രൂപ)

2990 രൂപ വിലമതിക്കുന്ന ഈ പോർട്ടബിൾ ഹെഡ്സെറ്റുകൾ സ്വന്തമാക്കാൻ ഇപ്പോൾ 999 രൂപ കൊടുത്താൽ മതിയാകും

കേടായ എല്‍ഇഡി ബള്‍ബുകള്‍ ഇനി കളയണ്ട; അത് നന്നാക്കാം!!

Most Read Articles
Best Mobiles in India
Read More About: offers news amazon

Have a great day!
Read more...

English Summary

These are some best offers from Amazon Summer Sale.