പോക്കറ്റ് വലിപ്പമുളള അള്‍ട്രാസൗണ്ട് ഉപയോഗിച്ച് ഡോക്ടര്‍ സ്വന്തം ക്യാന്‍സര്‍ കണ്ടു പിടിച്ചു!


തന്റെ ഐഫോണില്‍ പുതിയ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് ഗാഡ്ജറ്റില്‍ ഒരു പരീക്ഷണം നടത്തുന്ന സമയത്ത് വാസ്‌കുലര്‍ സര്‍ജന്‍ തന്റെ സ്വന്തം അര്‍ബുദം കണ്ടെത്തി. ഏവരേയും ഞെട്ടിക്കുന്ന രീതിയിലായിരുന്നു ഈ കണ്ടെത്തല്‍.

Advertisement

ജിയോ ഫോണ്‍ ഉത്പാദനം നിര്‍ത്തിവച്ചു, ഇനി കമ്പനി പറയുന്നത് ഇങ്ങനെ!

ഐഫോണിലൂടെ കണക്ട് ചെയ്ത്, ഡോക്ടര്‍ തന്റെ രോഗം എങ്ങനെ കണ്ടെത്തി എന്നു നോക്കാം...

Advertisement

ബട്ടര്‍ഫ്‌ളൈ iQ (Butterfly iQ)

ബട്ടര്‍ഫ്‌ളൈ iQ ഉപയോഗിച്ചാണ് ഡോക്ടര്‍ തന്റെ അസുഖം കണ്ടെത്തിയത്. ബട്ടര്‍ഫ്‌ളൈ iQ എന്ന സ്‌കാനല്‍ ഒരു ഇലക്ട്രോണിക് റേസറിന്റെ വലുപ്പമാണുളളത്. അദ്ദേഹത്തിന്റെ തൊണ്ടയില്‍ എന്തോ അസ്വസ്ഥത ആദ്യം അനുഭവപ്പെട്ടു. അതിനാലാണ് ഇതൊന്നു പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ബട്ടര്‍ഫ്‌ളൈ iQ/ സ്മാര്‍ട്ട്‌ഫോണ്‍

ബട്ടര്‍ഫ്‌ളൈ നെറ്റ്വര്‍ക്ക് എന്ന പേരിലുളള ഒരു ഉത്പന്നമാണ് അള്‍ട്രാസൗണ്ട് ഗാഡ്ജറ്റ്. 2018ല്‍ യുഎസ് വിപണിയില്‍ ഇതിന് ഏകദേശം 2000 ഡോളര്‍ വില വരും. അടിയന്തര സാഹചര്യങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ഏതൊക്കെ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം?

അടിയന്തര സാഹചര്യങ്ങളായ വീടോ ആംബുലന്‍സോ നിങ്ങള്‍ക്ക് ഉപയോഗിക്കാം. കൂടാതെ കുട്ടികള്‍ക്ക് എന്തെങ്കിലും മുറിവോ ചതവോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കതു പെട്ടന്നു മനസ്സിലാക്കാം.

ബട്ടര്‍ഫ്‌ളൈ iQ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ബട്ടര്‍ഫ്‌ളൈ iQ ഒരു ഇലകട്രിക് റേസര്‍ ആണ്. ഒരു വയര്‍ ഉപയോഗിച്ച് നിങ്ങക്കിത് സ്മാര്‍ട്ട്‌ഫോണില്‍ ബന്ധിപ്പിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നിങ്ങള്‍ക്കിത് വിവിധ മോഡില്‍ കാണാം. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളില്‍ ആഴത്തിലിറങ്ങി മെച്ചപ്പെട്ട കാഴ്ചകള്‍ പ്രധാനം ചെയ്യുന്നു.

Best Mobiles in India

English Summary

A vascular surgeon detected his own cancer while running a test of a new portable ultrasound gadget for his iPhone.