സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം


ഫോണിന്‍റെ വേഗതയും ക്യാമറയുടെ പിക്സലുമൊക്കെ കൂട്ടുന്ന തിരക്കില്‍ വമ്പന്‍ കമ്പനികളൊക്കെ ഫോണിന്‍റെ സ്‌ക്രീന്‍ സംരക്ഷണത്തിന്‍റെ കാര്യം മറന്ന മട്ടാണ്. താഴെ വീണാല്‍ പിന്നെ ഡിസ്പ്ലേയുടെ കാര്യം നോക്കുകയേ വേണ്ട. അങ്ങനെയുള്ള അവസരത്തിലാണ് സ്ക്രീനില്‍ വച്ച് പച്ചക്കറി അരിഞ്ഞാല്‍ പോലും നോ പ്രോബ്ലം എന്ന് പറഞ്ഞുകൊണ്ടൊരു ഫോണ്‍.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

ഓക്കിടെല്‍ എന്ന ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാണ് ആപ്പിളും സാംസങ്ങും പോലുള്ള വമ്പന്മാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

ഓക്കിടെല്‍ അവതരിപ്പിച്ച യു7 പ്രോ(U7 Pro) എന്ന സ്മാര്‍ട്ട്‌ഫോണാണ് ഈ കരുത്തന്‍.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

ഫോണിന്‍റെ സ്ക്രീനില്‍ വച്ച് പച്ചക്കറി അരിഞ്ഞാണ് കമ്പനി ഇതിന്‍റെ കഠിനത തെളിയിച്ചത്.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

അടുക്കളയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ കത്തികൊണ്ടാണ് ഈ കലാപരിപാടി നടത്തിയത്. എന്നിട്ടും സ്ക്രീനില്‍ ഒരു പോറല്‍ പോലുമേറ്റിട്ടില്ല.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

1280X720 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5ഇഞ്ച്‌ സ്‌ക്രീനാണ് ഇതിലുള്ളത്.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

1.3ജിഹെര്‍ട്‌സ് ക്വാഡ്കോര്‍ മീഡിയടെക് എംടി6580 പ്രൊസ്സസര്‍, 1ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍‍.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

13എംപി പിന്‍ക്യാമറയും 2എംപി മുന്‍ക്യാമറയുമാണുള്ളത്.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

ഇതിന് പുറമേ 50 ലൂമെന്‍സ് പ്രകാശശേഷിയുള്ള പ്രൊജക്ടറും ഇതിലുണ്ട്.

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

4600രൂപയ്ക്കാണ് ഓക്കിടെല്‍ യു7 പ്രോയെ വിപണിയിലെത്തിക്കുന്നത്. ഇത് ഇന്ത്യയില്‍ എന്ന് വരുമെന്നതിനെക്കുറിച്ച് അറിവായിട്ടില്ല.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

English Summary

Oukitel u7 pro the smartphone which is used as a chopping board.