വിദേശ ഭാഷകൾ അറിയാതെ ഇനി ബുദ്ധിമുട്ടണ്ട, വിവർത്തനം ചെയ്യുന്ന ഇൻ-ഇയർ ഡിവൈസ് ഇതാ...

ഈ ഉപകരണത്തെ പൈലറ്റ് ട്രാൻസ്‌ലേഷൻ സിസ്റ്റം എന്ന് വിളിക്കുന്നു. വെവർലി ലാബ്സ് ആണ് ഈ ലളിതവും സങ്കീർണ്ണവുമായ 'ഇയർ ട്രാൻസ്ലേറ്റർ' ആശയം കൊണ്ടുവന്നിരിക്കുന്നത്.


നമുക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് വിദേശഭാഷയിൽ സംസാരിക്കാൻ കഴിയാത്തത്. അതെ, ഇംഗ്ലീഷ് എന്ന 'ലിംഗ്വ ഫ്രാങ്ക' (ലോകത്തിൽ കൂടുതൽ ആളുകളും സംസാരിക്കുന്ന ഭാഷ) എല്ലാവർക്കും സുപരിചിതമാണ്.

Advertisement

അതെ സമയം, സ്‌പാനിഷ്‌, ജർമൻ അല്ലെങ്കിൽ ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ ഇംഗ്ലീഷ് പോലെ അത്ര വിപുലമല്ല.

Advertisement

ഇൻ-ഇയർ ഡിവൈസ്

ഒരു വിദേശഭാഷയിൽ ആശയവിനിമയം നടത്താൻ ശ്രമിക്കുന്ന വിഷമകരമായ സാഹചര്യത്തിൽ നമ്മളിൽ പലരും അകപ്പെട്ടിട്ടുണ്ടാകും. ചില സമയത്ത് ഇത് വളരെ രസകരമായി തോന്നും, ചില സമയത്ത് വിഷമവും. ഇത്തരം സന്ദർഭങ്ങൾ ഒരുപക്ഷെ നമ്മളെ അങ്ങേയറ്റം ചിന്തിപ്പിച്ചുകളയും.

വിവർത്തനം

ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയിൽ പുതിയൊരു സാങ്കേതികത അവതരിപ്പിക്കുകയാണ് ടെക് ലോകം. എന്നാൽ നിങ്ങളുടെ ചെവിയിലേക്ക് എളുപ്പത്തിൽ പൊരുത്തപ്പെടുന്ന ഒരു പുതിയ ഭാഷ വിവർത്തനാ ഉപകരണത്തിന് നന്ദി പറയണം, പ്രാദേശിക ഭാഷ സംസാരിക്കാൻ കഷ്ടപ്പെടുന്ന ദിവസങ്ങൾ ഇപ്പോൾ നിങ്ങൾ മറന്ന് കഴിഞ്ഞ ഒരു കാര്യമായിരിക്കും.

പൈലറ്റ് ട്രാൻസ്‌ലേഷൻ സിസ്റ്റം

ഈ ഉപകരണത്തെ പൈലറ്റ് ട്രാൻസ്‌ലേഷൻ സിസ്റ്റം എന്ന് വിളിക്കുന്നു. വെവർലി ലാബ്സ് ആണ് ഈ ലളിതവും സങ്കീർണ്ണവുമായ 'ഇയർ ട്രാൻസ്ലേറ്റർ' ആശയം കൊണ്ടുവന്നിരിക്കുന്നത്. ഈ ഉപകരണം സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ, യഥാർത്ഥത്തിൽ ഇയർ-ഇൻ-ട്രാൻസ്ലേഷൻ വഴി അനേകം വിദേശ ഭാഷകൾ മനസിലാക്കാൻ ഈ സിസ്റ്റം ഉപയോക്താക്കളെ അനുവദിക്കും.

പരിഭാഷാ അപ്ലിക്കേഷൻ

നിങ്ങൾക്ക് ആവശ്യമുള്ള ഭാഷകൾ ടോഗിൾ മുഖേന തിരഞ്ഞെടുക്കാൻ ഒരു മികച്ച തൽസമയ പരിഭാഷാ അപ്ലിക്കേഷൻ നിങ്ങളെ അനുവദിക്കുന്നു, അതായത്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നി ഭാഷകളും തിരഞ്ഞെടുക്കാവുന്നതാണ്.

Best Mobiles in India

English Summary

The device is called The Pilot translator system and Waverly Labs is the company behind this brilliantly simple yet potentially groundbreaking ear translator idea. When it hits the shelves in September, the system will allow the wearer to understand one of several foreign languages through real-time in-ear translation.