‘സെബ്രോണിക്സ്‌’,സെബ് -പീസ്‌’ സംഭാഷണ സഹായിയോടൊപ്പം, മികച്ച ഇയർ ഫോണുകൾ

സുരക്ഷിതമായി, സൗകര്യമായി, ഒതുങ്ങിക്കിടക്കുന്ന രീതിയിലാണ്. അതുകൊണ്ട്, നിങ്ങൾ ഇയർപോഡുകളോടുകൂടി ഭാരം ഉയർത്തുകയോ, ഓടുകയോ, അല്ലെങ്കിൽ, നടക്കുകയോചെയ്യുമ്പോൾ, അതു താഴെ വീഴുമെന്ന പേടി വേണ്ട


യഥാർത്ഥ വയർലെസ് ഇയര്‍ഫോൺ ആയ 'സെബ്-പീസ്' ഉപയോഗിച്ച്, മികച്ച 'ഹാൻഡ്സ് ഫ്രീ' അനുഭവം ആസ്വദിക്കാവുന്നതാണ്. സംഗീതത്തിൻറെ സ്പന്ദനങ്ങൾ, വിരസമായ പരിശീലന ദശയുടേയും ക്ലേശകരമായ മണിക്കൂറുകളെ തരണംചെയ്ത്, സൃഷ്ടിപരമാക്കുന്നു. വയറുകളുടെ കൂട്ടിപ്പിണയലുകളുടെ തടസ്സമില്ലാതെ, 'സെബ്-പീസ്', കൂടുതൽ രസകരമാക്കുവാനായി വേണ്ടി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള, അതിൻറെ യഥാർത്ഥ വയർലസ്സ് സങ്കേതിക വിദ്യകൊണ്ട്, ഈ ഹെഡ്ഫോൺ സഹായിക്കുന്നു.

Advertisement

'സെബ് - പീസ്‌' യഥാര്‍ത്ഥത്തിലുള്ള ഒരു വയര്‍ലെസ്സ് അനുഭവമാണ്, അതായത് വയറുകൾ ഒന്നും ഇല്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന ഒരു വയര്‍ലെസ് ഹെഡ്സെറ്റ് പോലെയാണ് ഇതിന്‍റെ പ്രവര്‍ത്തന മികവ്. ഇത് ഒരു 'സ്പോര്‍ട്ടി' ഡിസൈനും, തിളക്കമാര്‍ന്ന ഫിനിഷോടും കൂടി അവതരിപ്പിക്കുന്നു. ഈ ഇയർ ഫോണുകൾ ഓരോന്നും 4 ഗ്രാം വീതമുള്ള, തികച്ചും ഭാരം കുറഞ്ഞ,'സ്പ്ലാഷ് പ്രൂഫ്' ആയ,ചന്ദ്രക്കല പോലെ രൂപകല്പന ചെയ്തിട്ടുള്ളതാണ്.

Advertisement

കേബിൾ, ഡി.ടി.എച്ച് സേവനങ്ങൾക്കായി കൂടുതൽ തുക അടക്കേണ്ടതായി വരും

'സ്നഗ്ഫിറ്റ്' (ഒതുക്കത്തോടെചേർന്നുകിടക്കുന്നത്) ആയാണ്‌ ഈ ഇയർപോഡുകൾരൂപകല്പന ചെയ്തിരിക്കുന്നത്, സുരക്ഷിതമായി, സൗകര്യമായി, ഒതുങ്ങിക്കിടക്കുന്ന രീതിയിലാണ്. അതുകൊണ്ട്, നിങ്ങൾ ഇയർപോഡുകളോടുകൂടി ഭാരം ഉയർത്തുകയോ, ഓടുകയോ, അല്ലെങ്കിൽ, നടക്കുകയോചെയ്യുമ്പോൾ, അതു താഴെ വീഴുമെന്ന പേടി വേണ്ട . നിങ്ങൾക്ക് കൂടുതൽ പ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കത്തക്കവണ്ണം സൂക്ഷ്മമായാണ് അവ രൂപകല്പന ചെയ്തിരിക്കുന്നത്.

പെയറിംഗ് / കോൾ ഫംഗ്ഷൻ

ഈ ഹെഡ്സെറ്റുമായി 'പെയർ' ചെയ്യുന്നത് (ചേർക്കുന്നത്) യഥാർത്ഥത്തിൽ വളരെ ദ്രുതഗതിയിലാണ്. അത്, തനിച്ച് ഹെഡ്സെറ്റ് പോലെയോ, അല്ലെങ്കിൽ, ഒരു സ്റ്റീരിയോ ഹെഡ്ഫോൺ പോലെ ഒരുമിച്ച് പ്രവർത്തിക്കത്തക്കരീതിയിലോ 'പെയർ' ചെയ്യാം. ഒരിക്കൽ 'പെയർ' ചെയ്താൽ, നിങ്ങൾക്ക് വെറുമൊരു സ്പർശനം കൊണ്ട് കോളുകൾ സ്വികരിക്കാവുന്നതാണ്. മൈക്രോഫോൺ നൽകുന്ന വ്യക്തത ആസ്വദിക്കുകയും ചെയ്യാം.

Advertisement

വോയ്സ്അസിസ്റ്റൻസ് (സംഭാഷണസഹായം)

ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഉപകരണങ്ങളിൽ, സംഭാഷണ സഹായിയുടെ പിന്തുണയോടെ, കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയും, ഉടനെ ഉത്തരങ്ങൾ ലഭിക്കുകയും ചെയ്യും. ഈ ഇയർപോഡിൽ ഒരു 'ഡബിൾ പ്രസ് അസിസ്റ്റന്റ് ഷോർട് കട്ട്' കൊണ്ട്, ഞൊടിയിടയിൽ, ഏതു വഴിയിലൂടെ പോകണമെന്നോ, കാലാവസ്ഥ\ എന്തെന്നോ കണ്ടുപിടിക്കാവുന്നതാണ്.

റീ-ചാര്‍ജ്ജബിൾ ബാറ്ററി കേയ്സ്

ബാറ്ററി ലൈഫിനെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ട. കാരണം, ഈമോഡൽവരുന്നത്, ചാർജ്ജ് ചെയ്താൽ 6 മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ്തരുന്നു, കൊണ്ടുനടക്കാവുന്ന ഒരു ചാര്‍ജ്ജിംഗ്‌ കേയ്സ് സഹിതമാണ് ഇത് ലഭ്യമാകുന്നത്. നിങ്ങൾക്ക് ഇയർപോഡുകൾ അതിൻറെ സ്ഥാനത്ത് വെക്കുകയും തുടർച്ചയായി ചാർജ് ചെയ്‌തു കൊണ്ടിരിക്കുകയും ചെയ്യാം.ബാറ്ററി കേയ്സ് വളരെ ഭാരംകുറഞ്ഞതും, നിഷ്പ്രയാസം പോക്കറ്റിൽ കൊള്ളുന്നതുമാണ്.
കറുപ്പുനിറത്തിൽ വരുന്ന ഈ വയർലസ്സ് ഇയർ ഫോൺ ഇന്ത്യയിലുട നീളമുള്ള എല്ലാ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.

Best Mobiles in India

Advertisement

English Summary

The Zeb-Peace features a truly wireless design besides reflecting a sporty look. Also, the earbuds are lightweight, weighing only 4 grams and are splash-proof too. It is designed to ensure a comfortable, snug and secure fit. Therefore, the earbuds stay glued throughout your intense workout sessions.