ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?


ആധാര്‍

ഓണ്‍ലൈനിലൂടെ തന്നെ ഇപ്പോള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. അതിലൂടെ തന്നെ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് സ്റ്റാറ്റസും ചെക്ക് ചെയ്യാന്‍ സാധിക്കും.

Advertisement

നിങ്ങള്‍ അറിയാതെ പോകുന്ന ഐഫോണ്‍ ഹിടന്‍ ടിപ്‌സുകള്‍!

പിഎസ്‌സി പരീക്ഷയുടെ അടുത്ത നോട്ടിഷിക്കേഷനുകള്‍ ലഭിക്കണം എങ്കില്‍ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പിഎസ്‌സിയില്‍ ചേര്‍ക്കണം.

Advertisement

വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ കാര്‍ഡ് എങ്ങനെ ചേര്‍ക്കാം എന്ന് ചെറിയ ഘട്ടങ്ങളിലൂടെ പറയാം.

സ്റ്റെപ്പ് 1

നിങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ ലോഗില്‍ ചെയ്യുക.

ഹിഡന്‍ വിന്‍ഡോസ് എങ്ങനെ ക്ലിയര്‍ ചെയ്യാം?

സ്‌റ്റെപ്പ് 2

അടുത്ത പേജ് തുറന്നു വരുമ്പോള്‍ അവിടെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക.

സ്റ്റെപ്പ് 3

അതിനു ശേഷം അടുത്ത പേജില്‍ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക, അതിനു ശേഷം ആക്‌സസ് കോഡും. ഇപ്പോള്‍ നിങ്ങള്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തിരിക്കുകയാണ്.

പോലീസ് വേരിഫിക്കേഷന്‍ ഇല്ലാതെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കും!

Best Mobiles in India

English Summary

Aadhaar card has now an important document for all Indians. Kerala PSC has notified that all candidate those who have Aadhaar card should link as ID proof in their One time profile.