18,000 രൂപയ്ക്കുളളിലെ മികച്ച ബാറ്ററി ഫോണുകള്‍


നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ മുഴുവന്‍ മള്‍ട്ടിടാസ്‌കിംഗും സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ആശ്രയിച്ചിരിക്കുന്നു. അതായത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ശക്തമായിരുന്നാല്‍ മാത്രമേ ഫോണില്‍ ഗെയിമിംഗ്, വീഡിയോ, മറ്റു ട്രാന്‍സാക്ഷനുകള്‍ എല്ലാം തന്നെ ഒരു തടസ്സവുമില്ലാതെ നടക്കുകയുളളൂ.

Advertisement

ഇതെല്ലാം കണക്കിലെടുത്ത് ഏറ്റവും മികച്ച ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്. ഈ ബജറ്റ് ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണിന്റെ വില 18,000 രൂപയ്ക്കു താഴെയാണ്. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് ഉപയോഗിച്ച് മികച്ച പവര്‍ സേവിംഗ്‌സ് മോഡ് നല്‍കുന്നു. ക്വുക് ചാര്‍ജ്ജ് ടെക്‌നോളജിയും ഈ ബാറ്ററിയില്‍ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സമയം ലാഭിക്കാനും കഴിയും.

Advertisement

സാംസങ്ങ് ഗ്യാലക്‌സി ജെ8 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് 18:5:9 ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസപ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കര്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

ഷവോമി മീ എ2 (മീ 6X)

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം (Quard 2.2GHz Kryo 260+Quad 1.8GHz Kryo 20 CPUs, അഡ്രിനോ 512 ജിപിയു

. 4ജിബി റാം/64ജിബി സ്‌റ്റോറേജ്, 6ജിബി റാം/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഡ്രേഡ് ആന്‍ഡ്രോയിഡ് 9.0 Pie

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കര്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3010 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 5 പ്രോ

വിലസവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 18:9:2D കര്‍വ്വ്ഡ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 ജിപിയു

. 4ജിബി/6ജിബി റാം, 64ജിബി സ്റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/മൈക്രോ എസ്ഡി)

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് (ടിപ്പിക്കല്‍), 3900എംഎഎച്ച് (മിനിമം) ബാറ്ററി

ഓപ്പോ എ5

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിബിയു

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ColourOS 5.1 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4230എംഎഎച്ച് (ടിപ്പിക്കല്‍), 4100എംഎഎച്ച് (മിനിമം) ബിള്‍ട്ട് ഇന്‍ ബാറ്ററി

ഓപ്പോ A3s

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ ജിപിയു

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 ജിപിയു

. 3ജിബി റാം, 32ജിബി സ്റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

ഇന്‍ഫിനിക്‌സ് നോട്ട് 5

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് FHD+ 18:9 ഐപിഎസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 16nm പ്രോസസര്‍

. 3ജിബി റാം/ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

റിയല്‍മീ 2

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. 3ജിബി റാം/ 32ജിബി സ്റ്റേറേജ്, 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ColourOS 5.1 അധിഷ്ടിത ആന്‍ഡ്രോയിഡ് 8.2 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ E5 പ്ലസ്

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430, അഡ്രിനോ 505 ജിപിയു

. 3ജിബി റാം, 32ജിബി സ്റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 12എംപി റിയര്‍ ക്യാമറ

. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

10 Best Battery Backup budget smartphones under Rs 18,000