ഇന്ത്യയില്‍ ലഭ്യമായ 10 ആംഗ്യനിയന്ത്രിത സ്മാര്‍ട്‌ഫോണുകള്‍


ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പുതിയ പരീക്ഷണങ്ങളുമായി നിരവധി ഫോണുകളാണ് ദിവസവും അവതരിച്ചുകൊണ്ടിരിക്കുന്നത്. വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് സംവിധാനവുമായി സോണി എക്‌സ്പീരിയ ഉള്‍പ്പെടെയുള്ള ഫോണുകള്‍ അടുത്തിടെ ഇറങ്ങിയിരുന്നു.

Advertisement

എന്നാല്‍ ഈ ചുവടുപിടിച്ച് സാംസങ്ങ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ എത്തിയതോടെ അതിന്റെ പുതുമയും നഷ്ടപ്പെട്ടു. പിന്നീട് ഉയര്‍ന്ന പിക്‌സലുള്ള ക്യാമറയുമായി നോക്കിയ അവതരിച്ചുവെങ്കിലും അതും ഇപ്പോള്‍ വ്യാപകമായി.

Advertisement

എന്നാല്‍ അധികമാരും പരീക്ഷിക്കാത്ത സംവിധാനമാണ് ആംഗ്യംകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഫോണ്‍. ഏതാനും മാസം മുമ്പ് ഗൂഗിളുമായി ചേര്‍ന്ന് മോട്ടൊറോള പുറത്തിറക്കിയ മോട്ടോ X ഫോണില്‍ ഈ സംവിധാനം ഉണ്ടായിരുന്നു. സാംസങ്ങ് ഗാലക്‌സി എസ് 4, HTC വണ്‍ എന്നിവയില്‍ ഈ സംവിധാനമുണ്ടെങ്കിലും പിന്നീട് അധികമാരും ആ പാത പിന്‍തുടര്‍ന്നില്ല.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ മൈക്രോമാക്‌സ്, ലാവ തുടങ്ങിയ ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഈ സംവിധാനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ലാവ പുറത്തിറക്കിയ ഐറിസ് 504 q, മൈക്രോമാക്‌സ് കാന്‍വാസ് 4 എന്നിവയില്‍ ആംഗ്യ നിയന്ത്രിത സംവിധാനം ഉണ്ട്. സോണി, സാംസങ്ങ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണെന്നതാണ് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, ആംഗ്യ നിയന്ത്രിത സംവിധാനമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 super AMOLED capacitive touchscreen display
Android 4.3 Jelly Bean
1.9 GHz Octa Core processor (3G version) or 2.3 GHz Quad Core processor (LTE Version)
3GB RAM
13 MP rear camera
2MP front camera
32/64 GB storage
3G/LTE, Bluetooth, WiFi, USB, GPS LTE-A
3200mAh battery

 

സോണി എക്‌സ്പീരിയ Z അള്‍ട്ര

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6.44 Inch, LCD, 16M Colors
Android 4.2 Jelly Bean
2.2GHz quad-core Qualcomm processor
2GB RAM
8MP rear camera
2MP front camera
16GB inbuilt storage expandable upto 64GB
3G, Bluetooth, WiFi, USB, NFC and 4G LTE
3000mAH battery

 

ലാവ ഐറിസ് 504 q

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inch HD, IPS display
Android 4.2 Jelly Bean
1.2 GHz quad core processor
1GB RAM
8MP rear camera
2MP front camera
4GB internal memory expandable upto 32 GB
3G, GPS, Bluetooth, MicroUSB, Wi Fi
2000mAH battery

 

ബ്ലാക്‌ബെറി Z10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.2 inch HD LCD touchscreen
BlackBerry 10 OS
1.5GHz dualcore Snapdragon processor
2GB of RAM
8MP Rear Camera
2MP Front Camera
Internal Memory of 16GB Expandable upto 64GB via MicroSD card
2G, 3G, 4G LTE, WiFi dual band, NFC, GPRS, EDGE, Bluetooth 4.0, USB, GPS with A-GPS
1800 mAh Battery

 

സാംസങ്ങ് ഗാലക്‌സി S4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3-inch super AMOLED Display
Android 4.2.2 OS
1.7GHz Dual-Core Processor
1.5GB of RAM
8MP rear camera
1.9MP front camera
8GB inbuilt storage expandable up to 64GB
3G, Wifi, GPS
2100mAh battery

 

മൈക്രോമാക്‌സ് കാന്‍വാസ് 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 Inch, IPS LCD display
Android 4.2.1 Jelly Bean
1.2 GHz Quad core processor
1GB RAM
13 MP rear camera along 5MP front camera
16 GB internal storage expandable to 64 GB
3G, Bluetooth 4.0 and Wi-Fi
2000mAH battery

 

ജിയോണി ELIFE E6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inch IPS Display
Android 4.2 Jelly bean OS
1.5 GHz Quad Core processor
2GB of RAM
8GB of internal memory
13MP of rear camera
5MP of front camera
3G, Wi-Fi, USB, GPRS, GPS connectivity
2020 mAh Battery

 

ആപ്പിള്‍ ഐ ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4-inch LED backlit touchscreen, Retina Display
8MP iSight Camera, LED flash,
1080p HD video recording
1.2MP front camera
1.2Ghz A6 Quad-core processor
1GB of RAM
32GB storage
Nano-SIM,
4G LTE WiFi Plus, A-GPS
1440 mAH Battery

 

HTC വണ്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7-inch Super LCD 3 Touchscreen display
Android 4.1.2 OS
1.7GHz Qualcomm Quad-core processor
2GB RAM
4MP (Ultrapixels) Rear Camera
2.1MP Front Camera
32/64GB Internal Memory
Bluetooth, Infrared, WiFi, NFC, HDMI, DLNA, MicroUSB
2300 mAh battery

 

സാംസങ്ങ് ഗാലക്‌സി S4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.99 inch Super AMOLED display, Gorilla Glass 2
1.9 Ghz Quad Core Snapdragon 600 Processor
2GB of RAM
Android 4.2 Jelly Bean
13 MP Rear camera
2 MP front camera
16GB storage
4G LTE, 3G HSPA+, Wi-Fi, GPS, DLNA, NFC
2600 mAH Battery

 

Best Mobiles in India