എത്താന്‍ പോകുന്ന കിടിലന്‍ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍


മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളെ ഉടന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പല ടെക്‌നോളജി കമ്പനികളും. 2019ല്‍ വ്യത്യസ്ഥ സവിശേഷതയിലെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഇത്തരം ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് മനസ്സിലാക്കിയിരിക്കുകയാണ് കമ്പനിക്കാര്‍. ചില നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ മടക്കാവുന്ന ഡിസൈനിലെ സ്മാര്‍ട്ട്‌ഫോണുകള്‍ രൂപകല്‍പന ചെയ്തിരിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഈ വര്‍ഷം എത്താന്‍ പോകുന്ന മടക്കാവുന്ന കുറച്ചു ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. അതില്‍ സാംസങ്ങ്, വാവെയ്, എല്‍ജി എന്നീ വ്യത്യത്ഥ കമ്പനികള്‍ ഉള്‍പ്പെടുന്നു.

Huawei Foldable Phone

സവിശേഷതകള്‍

. 5ജി

. 5 ഇഞ്ച് സ്‌ക്രീന്‍, ഫേഷ്യല്‍ ഐഡി റെകഗ്നിഷന്‍

. ബെസില്‍ലെസ് 8 ഇഞ്ച് ഔട്ട്‌സൈഡ്

Samsung Galaxy F or Galaxy Fold

സവിശേഷതകള്‍

. 7.3 ഇഞ്ച് ഇന്‍ഫിനിറ്റി ഫെക്‌സ് ഡിസ്‌പ്ലേ

. 1960x480 പിക്‌സല്‍

. ന്യൂ വണ്‍UI ഇന്റര്‍ഫേസ്

. ക്വല്‍കോം ന്യൂ സ്‌നാപ്ഡ്രാഗണ്‍ 855 മൊബൈല്‍ പ്രോസസര്‍

. രണ്ട് 12എംപി റിയര്‍ ഫേസിംഗ് ക്യാമറ

. ടൂ സ്പ്ലിറ്റ് അപ്പ് ബാറ്ററീസ്, 6200എംഎഎച്ച്

Royole FlexPai

സവിശേഷതകള്‍

. 7.8 ഇഞ്ച് അമോലെഡ് സക്രീന്‍, . 1920x1440 റിസൊല്യൂഷന്‍

. 6എംപി, 20 എപി ക്യാമറ

. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

LG (Flex, Foldi, Duplex models)

സവിശേഷതകള്‍

. രണ്ട് ഡിസ്‌പ്ലേ

. രണ്ട് ബാറ്ററി

. അത്ഭുതകരമായ പ്രോസസര്‍

. 5ജി

Motorola (RAZR Model)

. ഫുള്‍ സ്‌ക്രീന്‍

. 6.5 ഇഞ്ച് ഫോണ്‍സ്

Xiaomi (Xiaomi Duel Flex or Xiaomi MIX Flex)

സവിശേഷതകള്‍

. മടക്കാവുന്ന ഫോണ്‍

. ടാബ്ലറ്റ് വലുപ്പത്തിലുളള സ്‌ക്രീനിന്റെ അടിഭാഗം താഴെ മടക്കാം

. ഒരു കോംപാക്ട് സ്മാര്‍ട്ട്‌ഫോണ്‍

ZTE

സവിശേഷതകള്‍

. ഡ്യുവല്‍ സ്‌ക്രീന്‍ ഡിസൈന്‍

. റാപ്പ്-പ്രിന്റ് ഡിസ്‌പ്ലേ

Oppo

സവിശേഷതകള്‍

. ഒരേ പോലെ നാല് വേരിയന്റ്

. FlexPai പോലെ പുറത്ത് ഡിസ്‌പ്ലേ

Apple

സവിശേഷതകള്‍

. ഹിഡന്‍ ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേ

Most Read Articles
Best Mobiles in India
Read More About: mobile news smartphone technology

Have a great day!
Read more...

English Summary

10 highly anticipated upcoming foldable smartphones