ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വട്ടന്‍ ഫോണുകള്‍


ഫോണ്‍ ഡിസൈനുകള്‍ അനുദിനം മാറിമറിഞ്ഞു വരികയാണ. വളരെ സുന്ദരന്മാരായ ഫോണുകള്‍ വിപണിയില്‍ വന്നു നിറയുന്നു. പക്ഷെ ഇവയ്‌ക്കൊപ്പം തന്നെ അങ്ങേയറ്റം വട്ടന്‍ ഡിസൈനുകളും, കണ്ടാല്‍ അയ്യേ എന്ന് പറയുന്ന തരം ഫോണുകളും ഫോണ്‍ ലോകത്തുണ്ടെന്ന കാര്യം അറിയുമോ? എന്നാല്‍ അങ്ങനെയും ഫോണുകളുണ്ട്. അതില്‍ ചിലതാണ് മുകളില്‍ കാണുന്നത്. പുറത്തെടുത്ത് ഉപയോഗിയ്ക്കാന്‍ മടി തോന്നുന്ന അത്തരം ഫോണുകള്‍ക്കും ആവശ്യക്കാരുണ്ടന്നതാണ് ആശ്ചര്യം. വ്യത്യസ്തതയക്കു വേണ്ടി എന്തിനും തയ്യാറായവര്‍ക്ക് പറ്റിയ മോഡലുകളാണിവ.

Advertisement

Bang & Olufsen Serene
Bang & Olufsen Serene
Advertisement
Golden Buddha Phone
Golden Buddha Phone
Toshiba G450
Toshiba G450
F88 Wrist Phone
F88 Wrist Phone
Elfoid
Elfoid
Aesir Copenhagen by Yves Beharr
Aesir Copenhagen by Yves Beharr
Compulab Exeda
Compulab Exeda
Motorola Flipout
Motorola Flipout
Virgin Lobster 700
Virgin Lobster 700

Best Mobiles in India