20,000ല്‍ താഴെ വിലയുള്ള 5 ഐസിഎസ്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍



സാംസംഗ്‌ ഗാലക്‌സി എസ്‌ ഡ്യുയോസ്‌:

Advertisement

പ്രധാന ഫീച്ചറുകള്‍

  • ഡ്യുവല്‍ സിം

  • 4.0 ഇഞ്ച്‌ ടിഎഫ്‌ടി കപ്പാസിറ്റീവ്‌ ടച്ച്‌ സ്‌ക്രീന്‍

  • ആന്‍ഡ്രോയിഡ്‌ വി4.0 ഐസ്‌ ക്രീം സാന്റ്‌വിച്ച്‌ ഓപറേറ്റിങ്‌ സിസ്റ്റം

  • 1 ജിഗാഹെര്‍ഡ്‌സ്‌ കോര്‍ട്ടെക്‌സ്‌-എ5 പ്രോസസ്സര്‍

  • ക്വാല്‍കോം എംഎസ്‌എം7227എ സ്‌നാപ്‌ഡ്രാഗണ്‍ ചിപ്‌സെറ്റ്‌

  • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2592x1944 പിക്‌സല്‍, ഓട്ടോഫോക്കസ്‌, എല്‍ഇഡി ഫ്‌ളാഷ്‌

  • 4 ജിബി ഇന്റേണല്‍ മെമ്മറി

  • 768 എംബി റാം

  • 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി

  • 1500 mAh ലിഥിയം അയണ്‍ ബാറ്ററി
വില: 17,900 രൂപ

Best Mobiles in India

Advertisement