20,000ല്‍ താഴെ വിലയുള്ള 5 ഐസിഎസ്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍



സോണി എക്‌സ്‌പിരിയ നിയോ എല്‍:

Advertisement

പ്രധാന ഫീച്ചറുകള്‍

  • ആന്‍ഡ്രോയിഡ്‌ വി4.0 (ഐസ്‌ ക്രീം സാന്റ്‌വിച്ച്‌) ഓപറേറ്റിങ്‌ സിസ്റ്റം

  • 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

  • 0.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

  • 4 ഇഞ്ച്‌ ടിഎഫ്‌ടി കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ഡ്‌സ്‌ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • എച്ച്‌ഡി റെക്കോര്‍ഡിങ്‌

  • വൈഫൈ

  • 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി

  • 1460 mAh ലിഥിയം അയണ്‍ പോളിമര്‍ ബാറ്ററി
വില: 16,790 രൂപ

Best Mobiles in India

Advertisement