20,000ല്‍ താഴെ വിലയുള്ള 5 ഐസിഎസ്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍


ആപ്പിള്‍ ഒഴികെയുള്ള ഒട്ടുമിക്ക ഗാഡ്‌ജറ്റ്‌ നിര്‍മ്മാണ കമ്പനികളും തങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ആന്‍ഡ്രായിഡ്‌ ഓപറേറ്റിങ്‌ സിസ്റ്റം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ആന്‍ഡ്രോയിഡ്‌ ഉല്‌പന്നങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഓരോ ദിവസവും കൂടി വരികയാണ്‌. ആന്‍ഡ്രോയിഡ്‌ 4.0 ഐസിഎസ്‌ ആണ്‌ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്‌ ഓപറേറ്റിങ്‌ സിസ്റ്റം.

ചെറുതും വലുതുമായ നിര്‍മ്മാണ കമ്പനികള്‍ക്ക്‌ ഈ ഓപറേറ്റിങ്‌ സിസ്റ്റം ഉപയോഗപ്പെടുത്താനുള്ള അനുവാദം ഗൂഗിള്‍ നല്‍കുന്നതിനാല്‍ ആ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ചേറിയ വിലയിലുള്ള ഉല്‌പന്നങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ്‌ നടക്കുന്നത്‌.

Advertisement

20,000 രൂപയില്‍ താഴെ വിലയുള്ള ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച അഞ്ച്‌ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്‌ ഐസിഎസ്‌ സ്‌മാര്‍ട്ട്‌ഫോണുകളെയാണ്‌ ഗിസ്‌ബോട്ട്‌ ഇവിടെ പരിചയപ്പെടുത്തുന്നത്‌.

Advertisement

Best Mobiles in India

Advertisement