10,000 രൂപയില്‍ താഴെ വിലവരുന്ന 5 മികച്ച ഡ്യുവല്‍ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍


സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഉണ്ടായ വളര്‍ച്ച ഫോണുകളുടെ സാമങ്കതിക വിദ്യയേയും ശക്തമായി സ്വാധീനിച്ചു. അനുദിനം പുതിയ പുതിയ പരിഷ്‌കാരങ്ങളുമായി വിവിധ കമ്പനികള്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കുന്നുണ്ട്. നേരത്തെ ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്്‌വെയറിനുമാണ് കമ്പനികള്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്‌ക്രീന്‍ സൈസും പ്രധാന ഘടകമായിട്ടുണ്ട്.

Advertisement

ശരശരി നിലവാരത്തിലുള്ള മിക്ക ഫോണുകളും നാല് ഇഞ്ചോ അതില്‍ കൂടുതലോ ആണ് സ്‌ക്രീന്‍. നാല ഇഞ്ച് സ്‌ക്രീന്‍ എന്നു പറയുമ്പോള്‍ ആദ്യം മനസില്‍ വരിക ഐ ഫോണുകളാണ്. എന്നാല്‍ ശരാശരി ഇന്ത്യക്കാരന് താങ്ങാന്‍ കഴിയുന്നതിലും അധികമാണ് ഐ ഫോണുകളുടെ വില. എങ്കിലും സ്‌ക്രീന്‍ സൈസ് കൂടിയ ഫോണുകള്‍ക്കെല്ലാം വില കൂടുതലാണെന്ന് കരുതേണ്ടതില്ല.

Advertisement

ന്യായമായ വിലയില്‍ തന്നെ 4 ഇഞ്ച് സ്‌ക്രീനുള്ള നിരവധി ഫോണുകള്‍ നോകിയയും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. നോകിയ ലൂമിയ 525, സാംസങ്ങ് ഗാലക്‌സി ഡ്യുയോസ് 2 എന്നിവയൊക്കെ ഉദാഹരണം.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 10,000 രൂപയില്‍ താഴെ വിലവരുന്ന 4 ഇഞ്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

{photo-feature}

Best Mobiles in India