ഐ ഫോണിനു ചെയ്യാന്‍ കഴിയാത്ത 5 കാര്യങ്ങള്‍ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന് സാധ്യമാവും


ആപ്പിള്‍ ഐ ഫോണ്‍ തീര്‍ത്തും വ്യത്യസ്തമായ നിരവധി ഗുണങ്ങളുള്ള ഒരു സ്മാര്‍ട്‌ഫോണ്‍ തന്നെയാണ്. പ്രത്യേകിച്ച് പരിഷ്‌കരിച്ച ഐ.ഒ.എസ് 6, ഐ.ഒ.എസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം മികച്ച അനുഭവമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ആപ് ഡവലപ്പര്‍മാര്‍ക്കും പുതിയ ഒ.എസുകള്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്.

Advertisement

അതുകൊണ്ടുതന്നെ പുതിയ ഐ ഫോണുകളിലും ഐ പാഡുകളിലും ഉപയോക്താക്കള്‍ക്ക് ഗുണകരമായ നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ടതാനും. എന്നാല്‍ ഐ ഫോണുകളില്‍ ഇതുവരെ കാണാത്തതും ഒരപക്ഷേ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തതുമായ, ഏറെ ഉപകാരപ്രദമായ ചില ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉണ്ട്.

Advertisement

ആപ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ നല്‍കിയിട്ടുള്ള ചില മാര്‍ഗ നിര്‍ദേശങ്ങളാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഐ ഫോണില്‍ ലഭ്യമാവാത്തതിന് കാരണം. വളരെ മനോഹരമായ ഫീച്ചറുകളുള്ള ഈ ആപ്ലിക്കേഷനുകള്‍ ഐ ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.

ഏതെല്ലാമാണ് ആ ആപ്ലിക്കേഷനുകള്‍... അത് ചുവടെ കൊടുക്കുന്നു.

{photo-feature}

Best Mobiles in India