പുതിയ 5 സോണി സ്മാര്‍ട്‌ഫോണുകള്‍


സോണി എക്‌സ്പീരിയ മിറോ

  • 3.50 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • സിംഗിള്‍ കോര്‍ ക്വാള്‍കോം എംഎസ്എം പ്രോസസര്‍ (800 മെഗാഹെര്‍ട്‌സ് ക്ലോക് സ്പീഡ്)

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

  • 2200എംബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ്

  • 4096 എംബി റോം

  • 32ജിബി മെമ്മറി പിന്തുണ

Best Mobiles in India

Advertisement