ജൂണിൽ ഓറിയോ അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകൾ


ഗൂഗിൾ ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭ്യമായ ഫോണുകളുടെ ലിസ്റ്റ് ഗിസ്ബോട്ട് കഴിഞ്ഞ മാസവും അതിനു മുമ്പും പുറത്തുവിട്ടിരുന്നു. അതിന് തുടർച്ചയെന്നോണം ഈ മാസത്തെ പുതുക്കിയ അപ്ഡേറ്റ് ലിസ്റ്റ് ഞങ്ങൾ അവതരിപ്പിക്കുകയാണ്. ജൂണ് 10, 2018 പ്രകാരമുള്ളതാണ് ഈ ലിസ്റ്റ്.

Advertisement

ഇതിൽ ഓരോ കമ്പനികൾക്കും അവയിൽ തന്നെ അവയുടെ ഓരോ മോഡലുകൾക്കും ഡൗൺലോഡ് ചെയ്യേണ്ട റോം ഫയലുകൾ വ്യത്യസ്തമാണ് എന്നതിനാൽ ഓരോന്നും അവയുടെ കമ്പനി വെബ്‌സൈറ്റുകൾ വഴി പ്രത്യേകം ഡൗണ്ലോഡ് ചെയ്യുക.

Advertisement

അതല്ലെങ്കിൽ ഫോണിലെ OTA അപ്‌ഡേറ്റ് ലഭ്യവുമാണെന്നറിയാൻ സെറ്റിങ്സിൽ ഫോൺ അപ്ഡേറ്റസ് വിഭാഗത്തിൽ പോയി പരിശോധിക്കുക. ലഭ്യമാണെങ്കിൽ അവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അപ്ഡേറ്റ് ചെയ്യും മുമ്പ് ഫോണിൽ പകുതിയോളം എങ്കിലും ബാറ്ററി ഉണ്ടായിരിക്കണം എന്നതും ഓർമ്മപ്പെടുത്തട്ടെ.

സാംസങ്ങ്

  • സാംസങ് ഗാലക്സി നോട്ട് 8
  • സാംസങ് ഗാലക്സി എസ് 8 / എസ് 8 പ്ലസ്
  • സാംസങ് ഗാലക്സി നോട്ട് ഫാൻ എഡിഷൻ
  • സാംസങ് ഗ്യാലക്സി എസ് 7 / എസ് 7 എഡ്ജ്
  • സാംസങ് ഗാലക്സി A5
  • സാംസഗ് ഗാലക്സി A8
  • സാംസഗ് ഗാലക്സി J3 പ്രൈം
  • സാംസങ് ഗാലക്സി എക്സ്ചേഞ്ച് 4
  • സാംസങ് ഗാലക്സി ടാബ് A8
  • സാംസങ് ഗാലക്സി ടാബ് എസ് 3
  • സാംസഗ് ഗാലക്സി ടാബ് സജീവ 2
  • സാംസഗ് ഗാലക്സി ടാബ് 10.1

നോക്കിയ

Advertisement
  • നോക്കിയ 2
  • നോക്കിയ 3
  • നോക്കിയ 8
  • നോക്കിയ 7
  • നോക്കിയ 6 2018
  • നോക്കിയ 6
  • നോക്കിയ 5

സോണി

  • എക്സ്പീരിയ X
  • എക്സ്പീരിയ എക്സ് പ്രകടനം
  • എക്സ്പീരിയ XZ
  • എക്സ്പീരിയ എക്സ് കോംപാക്റ്റ്
  • എക്സ്പീരിയ XZ പ്രീമിയം
  • എക്സ്പീരിയ XZ- കൾ
  • എക്സ്പീരിയ XA1
  • എക്സ്പീരിയ XA1 അൾട്രാ
  • എക്സ്പീരിയ ടച്ച്
  • എക്സ്പീരിയ XA1 പ്ലസ്

മോട്ടറോള

  • മോട്ടോ സെഡ്
  • മോട്ടോ സെഡ് പ്ലേ
  • മോട്ടോ സെഡ് 2
  • മോട്ടോ സെഡ് 2 ഫോഴ്‌സ്
  • മോട്ടോ സെഡ് 2 പ്ലെ
  • മോട്ടോ എക്സ് 4

വാവെയ്‌

  • വാവെയ് പി 10/ പി 10 പ്ലസ്
  • വാവെയ് മേറ്റ് 9
  • ഹോണർ 7എക്സ്
  • ഹോണർ 6എക്സ്
  • ഹോണർ 8പ്രൊ
  • ഹോണർ 8
  • ഹോണർ 9

എൽജി

  • എൽജി വി 30
  • എൽജി ജി 6

എച്ടിസി

  • എച്ടിസി യൂ അൾട്രാ
  • എച്ടിസി യൂ 11
  • എച്ടിസി യൂ 11 ലൈഫ്
  • എച്ടിസി 10

വൺപ്ലസ്

Advertisement
  • വൺപ്ലസ് 3/ 3ടി
  • വൺപ്ലസ് 5/ 5ടി

അസൂസ്

  • അസൂസ് സെൻഫോൺ 4
  • അസൂസ് സെൻഫോൺ 3

ആൻഡ്രോയിഡ് ഓറിയോ പ്രധാന സവിശേഷതകൾ

  • പുതിയ ക്രമീകരണ മെനു
  • സ്ഥിരമായ അറിയിപ്പുകൾ
  • അഡാപ്റ്റീവ് ഐക്കണുകൾ
  • നോട്ടിഫിക്കേഷൻസ് സ്നൂസുചെയ്യുക
  • നോട്ടിഫിക്കേഷൻസ് ചാനലുകൾ
  • നോട്ടിഫിക്കേഷൻസ് ഡോട്ടുകൾ
  • വൈഫൈ അസിസ്റ്റന്റ്
  • പിക്ചർ ഇൻ പിക്ചർ മോഡ്
  • പശ്ചാത്തല നിർവ്വഹണ പരിധി
  • ഓട്ടോഫിൽ API
  • പ്രോജക്ട് ട്രെബിൾ
  • മെച്ചയപ്പെട്ട ബ്ലൂടൂത്ത് ഓഡിയോ
  • ആൻഡ്രോയിഡ് ഇൻസ്റ്റന്റ് അപ്ലിക്കേഷനുകൾ

അസൂസ് വിവോബുക്ക് X510: മികച്ചത്, എന്നാല്‍ ബെസ്റ്റ് അല്ല

Best Mobiles in India

English Summary

Android Oreo Update List June 18