ആമസോണില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ്, വേഗമാകട്ടേ!


ആമസോണില്‍ ആപ്പിള്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ഐഫോണുകള്‍, മാക്ബുക്ക്, ഐപാഡുകള്‍ കൂടാതെ മറ്റു ആപ്പിള്‍ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വമ്പിച്ച വിലക്കിഴിവാണ് ഒരുക്കിയിരിക്കുന്നത്.

ഐഫോണുകളുടെ വിവിധ മോഡലുകള്‍ക്ക് 15,000 രൂപ വരെ വിലക്കിഴിവുണ്ട്. ഇതിനു പുറമേ നോകോസ്റ്റ് ഇഎംഐയും എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

ഓഫറില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച ഐഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

iPhone XR

ഐഫോണ്‍ XRന്റെ ബേസ് വേരിയന്റിന്, അതായത് 64ജിബിയ്ക്ക് 6000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 70,600 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു.

iPhone XR

ഐഫോണ്‍ XRന്റെ 128ജിബി വേരിയന്റിന് 6000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 75,900 രൂപയ്ക്ക് ലഭിക്കുന്നു.

iPhone XR

ഐഫോണ്‍ XR 256ജിബി വേരിയന്റിന് 6000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 85,900 രൂപയ്ക്ക് നിങ്ങള്‍ക്ക് നേടാം.

iPhone X

ഐഫോണ്‍ Xന്റെ 64ജിബി വേരിയന്റിന് 16,901 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 74,999 രൂപയ്ക്ക് നിങ്ങള്‍ക്ക് നേടാം.

iPhone X

ഐഫോണ്‍ X 256ജിബി വേരിയന്റിന് 20,931 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 87,999 രൂപയ്ക്ക് നിങ്ങള്‍ക്കു വാങ്ങാം.

iPhone 7 Plus

ഐഫോണ്‍ 7 പ്ലസിന്റെ 64ജിബി വേരിയന്റിന് 12,841 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 49,999 രൂപയ്ക്ക് ലഭിക്കുന്നു.

iPhone 7 Plus

ഐഫോണ്‍ 7 പ്ലസ് 128ജിബി വേരിയന്റിന് 12,061 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 59,999 രൂപയ്ക്ക് ലഭിക്കുന്നു.

iPhone 8 Plus

ഐഫോണ്‍ 8 പ്ലസ്, 64ജിബി വേരിയന്റിന് 10,561 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 66,699 രൂപയ്ക്ക് വാങ്ങാം.

iPhone 8 Plus

ഐഫോണ്‍ 8 പ്ലസ് 256ജിബി വേരിയന്റിന് 11,111 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 79,999 രൂപയ്ക്കു നേടാം.

iPhone 8

ഐഫോണ്‍ 8ന്റെ 64ജിബി വേരിയന്റിന് 9,941 രൂപ ഡിസ്‌ക്കൗണ്ട് നല്‍കിയതിനു ശേഷം നിങ്ങള്‍ക്ക് 57,999 രൂപയ്ക്കു വാങ്ങാം.

iPhone 8

ഐഫോണ്‍ 8ന്റെ 256ജിബി വേരിയന്റിന് 13,501 രൂപ ഡിസ്‌ക്കൗണ്ട് നല്‍കിയതിനു ശേഷം 67,999 രൂപയ്ക്കു നേടാം.

iPhone 6

ഐഫോണ്‍ 6ന് 8901 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 22,999 രൂപയ്ക്ക് ലഭിക്കുന്നു. ഒപ്പം 8354 രൂപയ്ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്. ഗോള്‍ഡ് നിറത്തിനാണ് ഈ ഓഫര്‍.

iPhone XS Max

ഐഫോണ്‍ XS മാക്‌സ് 64ജിബി വേരിയന്റിന് 5000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 104,900 രൂപയ്ക്ക് ലഭിക്കുന്നു.

iPhone XS Max

ഐഫോണ്‍ Xs മാക്‌സ് 256ജിബി വേരിയന്റിന് 5000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 119,900 രൂപയ്ക്ക് ലഭിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: iphone news mobile technology

Have a great day!
Read more...

English Summary

Apple Fest on Amazon: These are the best deals you can get on iPhone XR, iPhone X, iPhone 8 and other iPhones