അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ഫോണിനോട് കിടപിക്കാന്‍ ഇവര്‍


അസ്യൂസ് അടുത്തിടെയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 എന്ന ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫോണ്‍ വില ആരംഭിക്കുന്നത് 10,999 രൂപ മുതലായിരുന്നു. ഡ്യുവല്‍ ലെന്‍സ് ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

ഈ വിലയ്ക്ക് അസ്യൂസിന്റെ ഈ ഫോണ്‍ വളരെ മികച്ചതാണ്. എന്നിരുന്നാലും വിപണിയില്‍ സമാന സവിശേഷതകളും ഫീച്ചറുകളുമുളള അനേകം ഫോണുകളുമുണ്ട്.

നമുക്കു നോക്കും അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ഫോണിനു സമാനമായ മറ്റു ഫോണുകള്‍ ഏതൊക്കെയെന്ന്.

Infocus Vision 3 Pro

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് MT6750 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Vivo Y71

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3ജിബി റാം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 3360എംഎഎച്ച് ബാറ്ററി

Oppo A83

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3180എംഎഎച്ച് ബാറ്ററി

Infocus Vision 3, 32GB

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy J7 Prime 2

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട്

. 13എംപി / 13എംപി ക്യാമറ

. 4ജി

. 3300എംഎഎച്ച് ബാറ്ററി

Xiaomi Redmi 5, 32GB

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 ന്യൂഗട്ട്

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 3300എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: asus smartphones news top gadgets

Have a great day!
Read more...

English Summary

Asus recently launched a specs-rich yet affordable smartphone called ZenFone Max Pro M1 in India. At a starting price of Rs. 10,999, the smartphone offers some really exciting features including a dual-lens camera setup, 18:9 aspect ratio screen, big battery and a Snapdragon 636 processor. Here are all the smartphones that can take on the ZenFone Max Pro M1.