10000 രൂപയില്‍ താഴെ വിലയില്‍ 5 ഉഗ്രന്‍ സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍



ഗാലക്‌സി ചാറ്റ്
  • 3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • ഐസ്‌ക്രീം സാന്‍ഡ് വിച്ച് ഓഎസ്

  • QWERTY കീപാഡ്

  • 850 MHz പ്രൊസസ്സര്‍

  • 512 എംബി റാം

  • 4 ജിബി ആന്തരിക മെമ്മറി

  • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

വില : 8,499 രൂപ

Best Mobiles in India

Advertisement