2018ല്‍ എത്തിയ ഏറ്റവും മികച്ച 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍


2018 സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു വര്‍ഷമായിരുന്നു. പുതിയ മോഡലുകള്‍, പുത്തന്‍ ബ്രാന്‍ഡുകള്‍ അങ്ങനെ ഈ വര്‍ഷം നിറഞ്ഞു നിന്നു. പല പ്രമുഖ ബ്രാന്‍ഡുകളേയും പിന്തളളി വാവെയ്, ഷവോമി, റിയല്‍മീ, ഓപ്പോ അടക്കമുളള ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണി പിടിച്ചടക്കിയതും 2018ല്‍ ആയിരുന്നു. ഇവയില്‍ പല മോഡലുകളും പ്രതീക്ഷിച്ചതിനേക്കാള്‍ മികവു പുലര്‍ത്തിയിരുന്നു എന്നതാണ് ഒരു സത്യം.

Advertisement

2018ലെ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരവധി അത്ഭുതകരമായ സവിശേഷതകളും ഉണ്ട്. അതായത് 30 അടി അകലെ നിന്ന് ബ്ലൂട്ടൂത്ത് ബന്ധിപ്പിച്ച് മാജിക് തന്ത്രങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുളള S പെന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയുളള ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, ഹലോ ഫുള്‍ വ്യൂ ഡിസ്‌പ്ലേ, VOCC ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെനോളജിയുളള ശക്തമായ ബാറ്ററി എന്നിവയാണ്.

Advertisement

നമുക്ക് നോക്കാം 2018ല്‍ എത്തിയ 6ജിബി റാം ശേഷിയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

OnePlus 6T, 256GB

വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6ജിബി റാം/ 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം/ 128ജിബി/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Xiaomi Poco F1

വില

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി/ 8ജിബി റാം

. 64ജിബി/128ജിബി/ 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9, 512GB

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി/8ജിബി റാം, 128ജിബി/512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി പ്രൈമറി ക്യാമറ, 12എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 8എപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Nova 3

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ വാവെയ് 970 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

LG G7 Plus ThinQ

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്വ്യൂ സൂപ്പര്‍ ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. 6ജിബി റാം

. 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Oppo Find X

വില

സവിശേഷതകള്‍

. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. 8ജിബി റാം

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3730എംഎഎച്ച് ബാറ്ററി

Sony Xperia XZ2

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡിആര്‍ ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 19എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3180എംഎഎച്ച് ബാറ്ററി

Asus Zenfone 5Z 256GB

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. 6ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. 8ജിബി റാം/ 256ജിബി സ്‌റ്റോറേജ്

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Vivo NEX

വില

സവിശേഷതകള്‍

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 8ജിബി റാം/128ജിബി സ്റ്റോറേജ്

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Honor 10

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Best 6GB RAM smartphones launched in 2018