20,000 രൂപയ്ക്കുളളിലെ 6 ഇഞ്ച് ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണുകള്‍

നിലവിലത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ആറ് ഇഞ്ചും അതിനു മുകളിലുമാണ്. വലിയ സ്‌ക്രീനുകളിലെ ഫോണുകള്‍ സിനിമാറ്റിക് കാഴ്ചയാണ് നല്‍കുന്നത്. ഈ ഫോണുകള്‍ക്ക് മറ്റു നിരവധി സവിശേഷതകളും ഉണ്ട്.

Advertisement

ആറ് ഇഞ്ച് വലുപ്പമുളള ഈ ഉപകരണത്തിന് PUBG അല്ലെങ്കില്‍ GTA ഗെയിമുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഹാന്‍സെറ്റുകള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ പുതിയ ഒഎസ് ഏറെ രസകരമാണ്. 20,000 രൂപയ്ക്കുളളില്‍ ലഭ്യമാകുന്ന ഈ ഫോണുകളുടെ ഏറെ വിശേഷങ്ങള്‍ ചുവടെ കൊടുക്കുന്നു.

Advertisement

Samsung Galaxy A50

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സ്‌നോസ് പ്രോസസര്‍

. 4ജിബി/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25എംപി, 5എംപി, 8എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Realme 3

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Samsung Galaxy A30

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Honor 10 Lite

വില

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4ജിബി/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy A10

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4ജിബി/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Moto G7 Power

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Motorola Moto G7

വില

സവിശേഷതകള്‍

. 6.24 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Best smartphones with 6-inch display and Android Pie under Rs. 20,000