ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും മികച്ച ഐഫോണുകള്‍..!


2019 ആരംഭിച്ചതേയുളളൂ. വീണ്ടും ഉപയോക്താക്കള്‍ക്ക് ആഘോഷിക്കാനായി മറ്റൊരു കാരണം എത്തിയിരിക്കുന്നു. ഇത്തവണ നിങ്ങളെ ലക്ഷ്യമിട്ടിരിക്കുന്നത് ഐഫോണുകളാണ്.

Advertisement

ഇതില്‍ ഏറ്റവും പുതിയ മൂന്ന് ഐഫോണുകളും മറ്റു പഴയ ഐഫോണുകളും ഉള്‍പ്പെടുന്നു. ഉപയോക്താക്കളുടെ ഡിമാന്റ് കണക്കിലെടുത്ത് 2019ല്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച ആപ്പിള്‍ ഐഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Advertisement

ഈ ഫോണുകള്‍ക്ക് 60% മികച്ച ഡൈനാമിക് റേഞ്ചിലെ സ്‌ക്രീനുണ്ട്, ഇത് നിങ്ങളുടെ ഫോട്ടോകളും വീഡിയാകളും കൂടുതല്‍ സ്പഷ്ടമായി ദൃശ്യമാക്കും. ഒരു പുതിയ സ്മാര്‍ട്ട് HDR മോഡ് ഉള്‍പ്പെടുന്ന ക്യാമറ സോഫ്റ്റ്‌വയറുകളുടെ അടിസ്ഥാനത്തിലാണ് ഈ ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്.

Apple iPhone XS Max

വില

സവിശേഷതകള്‍

. 6.5 ഇഞ്ച് സൂപ്പര്‍റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സ-കോര്‍ ആപ്പിള്‍ A12 ബയോണിക്

. 4ജിബി റാം, 64/256/512ജിബി റോം

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഫേസ് ഐഡി

. ബ്ലൂട്ടൂത്ത് 5.0

. എല്‍ടിഇ സപ്പോര്‍ട്ട്

. IP68 വാട്ടര്‍/ ഡെസ്റ്റ് റെസിസ്റ്റന്റ്

. അനിമോജി

Apple iPhone XS

വില

സവിശേഷതകള്‍

. 12എംപി പ്രൈമറി ക്യാമറ, 7എംപി മുന്‍ ക്യാമറ

. 5.8 ഇഞ്ച് ഡിസ്‌പ്ലേ

. iOS v12 ഓപ്പറേറ്റിംഗ് സിസ്റ്റം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2658എംഎഎച്ച് ബാറ്ററി

Apple iPhone XR

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഡിസ്‌പ്ലേ

. 12എംപി റിയര്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 3ജിബി റാം

. 64ജിബി സ്റ്റോറേജ്, ഡ്യുവല്‍ സിം

. iOS v12 ഓപ്പറേറ്റിംഗ് സിസ്റ്റം

. ആപ്പിള്‍ A12 ബയോണിക് ക്വാഡ്‌കോര്‍ പ്രോസസര്‍

. 2716എംഎഎച്ച് ബാറ്ററി

Apple iPhone X

വില

സവിശേഷതകള്‍

. 12എംപി 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 3ജിബി റാം, 64ജിബി സ്‌റ്റോറേജ്

. iOS v11.1.1 ഓപ്പറേറ്റിംഗ് സിസ്റ്റം

. 2716എംഎഎച്ച് ബാറ്ററി

iPhone 8 Plus

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് 3ഡി ടച്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. ഹെക്‌സ-കോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍

. 3ജിബി റാം, 64/256ജിബി ബയോണിക് പ്രോസസര്‍

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 5.0

. എല്‍ടിഇ സപ്പോര്‍ട്ട്

. 2691എംഎഎച്ച് ബാറ്റി

iPhone 8

വില

സവിശേഷതകള്‍

. 4.7 ഇഞ്ച് എച്ച്ഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 12എംപി റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ

. 2ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആപ്പിള്‍ A11 ഹെക്‌സാ കോര്‍ പ്രോസസര്‍

. 1821എംഎഎച്ച് ബാറ്ററി

Apple iPhone 7 Plus

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി 3ഡി ടച്ച് കപ്പാസിറ്റവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 12എംപി പ്രൈമറി ക്യാമറ, 7എംപി മുന്‍ ക്യാമറ

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2900എംഎഎച്ച് ബാറ്ററി

Apple iPhone 7

വില

സവിശേഷതകള്‍

. 4.7 ഇഞ്ച് എച്ച്ഡി 3ഡി ടച്ച് ഡിസ്‌പ്ലേ

. 12എംപി റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ

. 2ജിബി റാം, 32ജിബി സ്റ്റോറേജ്

. iOS 10, ക്ലൗഡ് ഓപ്പറേറ്റിംഗ് സിസ്റ്റം

. 1960എംഎഎച്ച് ബാറ്ററി

Apple iPhone 6

വില

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 8എംപി പ്രൈമറി ക്യാമറ, 1.2എംപി മുന്‍ ക്യാമറ

. iOS 8

. 1ജിബി റാം

. 32ജിബി സ്റ്റോറേജ്

. സിങ്കിള്‍ നാനോ സിം

. 1810എംഎഎച്ച് ബാറ്ററി

Apple iPhone SE

വില

സവിശേഷതകള്‍

. 4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ

. 32ജിബി റോം

. 12എംപി റിയര്‍ ക്യാമറ

. 1.2എംപി മുന്‍ ക്യാമറ

. ആപ്പിള്‍ A9 64-ബിറ്റ് പ്രോസസര്‍, എംബഡഡ് M9 മോഷന്‍ കോ-പ്രോസസര്‍

Best Mobiles in India

English Summary

Best Apple iPhones to buy in 2019 in India: iPhone Xs, Xs Max, XR, 8 Plus, 6s, SE and more