മികച്ച ബാറ്ററി ബാക്ക്അപ്പുള്ള 10000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍


മികച്ച ബാറ്ററി ബാക്ക്അപ്പുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയില്‍ പലതിനും പതിനായിരം രൂപയില്‍ താഴെയാണ് വില. ഒരു ദിവസം മുഴുവന്‍ കാര്യമായി ഉപയോഗിച്ചാലും ഇവയിലെ ബാറ്ററിയില്‍ പിന്നെയും ചാര്‍ജ് അവശേഷിക്കും. ശക്തനായ ബാറ്ററിക്ക് പുറമെ ഡ്യുവല്‍ ആപ്‌സ് ഫങ്ഷന്‍, ലൈറ്റ് മോഡ്, ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

ആപ്പുകളും ഫോട്ടോകളും കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇവയില്‍ കഴിയും. ഗൊറില്ല ഗ്ലാസ് 6-ന്റെ സംരക്ഷണം ഇവയില്‍ ചിലതിലെങ്കിലുമുണ്ട്.

Advertisement

ആകാംക്ഷ കൂടിയോ? ആ ഫോണുകള്‍ ഏതൊക്കെയാണെന്ന് അറിയണമല്ലേ? തുടര്‍ന്ന് വായിക്കൂ.

1. റിയല്‍മീ 2

പ്രധാന സവിശേഷതകള്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3-യുടെ സംരക്ഷണമുള്ള 6.2 ഇഞ്ച് (1520x720 പിക്‌സല്‍സ്) 18:9 ഫുള്‍വ്യൂ 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 GPU

3GB റാം, 32GB സ്‌റ്റോറേജ്/ 4GB റാം, 64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ) അടിസ്ഥാന കളര്‍ OS 5.1

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 13MP, 2MP ക്യാമറകള്‍

8MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

4230mAh/4100mAh ബില്‍റ്റ് ഇന്‍ ബാറ്ററി

2. റിയല്‍മീ C1

പ്രധാന സവിശേഷതകള്‍

6.2 ഇഞ്ച് (1520x720 പിക്‌സല്‍സ്) 19:9 ഫുള്‍വ്യൂ 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 GPU

2GB റാം

16GB ഇന്റേണല്‍ സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയുന്നു

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ) അടിസ്ഥാന കളര്‍ OS 5.1

ഡ്യുവല്‍ സിം

പിന്നില്‍ 13MP, 2MP ക്യാമറകള്‍

5MP സെല്‍ഫി ക്യാമറ

4G VoLTE

4230 mAh ബില്‍റ്റ് ഇന്‍ ബാറ്ററി

3. ഷവോമി റെഡ്മി 6 പ്രോ

പ്രധാന സവിശേഷതകള്‍

5.84 ഇഞ്ച് (2280x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 GPU

3GB റാം,32GB സ്‌റ്റോറേജ്

4GB റാം, 64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാം

MIUI 9-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ). MIUI 10-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 12MP, 5MP ക്യാമറകള്‍

5MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍

4G VoLTE

4000 mAh ബാറ്ററി/3900 mAh ബാറ്ററി

4. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1

പ്രധാന സവിശേഷതകള്‍

5.99 ഇഞ്ച് (2160x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 18:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 GPU

3GB റാം/ 32GB സ്‌റ്റോറേജ്

4GB/6GB റാം, 64 GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാനാകും

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

ഡ്യുവല്‍ സിം (നാനോ+നാനോ)

പിന്നില്‍ 13MP/16MP ക്യാമറ, 5MP സെക്കന്‍ഡറി ക്യാമറ

മുന്നില്‍ 8MP/16MP ക്യാമറ

ഡ്യുവല്‍ 4G VoLTE

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോടുകൂടിയ 5000 mAh ബാറ്ററി

5. അസൂസ് സെന്‍ഫോണ്‍ മാക്‌സ് M2

പ്രധാന സവിശേഷതകള്‍

6.3 ഇഞ്ച് (1520x720 പിക്‌സല്‍സ്) എച്ച്ഡി+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 GPU

3GB LPDDR3 റാം, 32 GB സ്‌റ്റോറേജ്/ 4GB LPDDR3 റാം, 64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാനാകും

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

ഡ്വുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 13MP, 2MP ക്യാമറകള്‍

മുന്നില്‍ 8MP ക്യാമറ

ഡ്യുവല്‍ 4G VoLTE

4000 mAh ബാറ്ററി

6. അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1

പ്രധാന സവിശേഷതകള്‍

5.45 ഇഞ്ച് (1440x720 പിക്‌സല്‍സ്) എച്ച്ഡി+ 18:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64 ബിറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 505 GPU

3GB റാം, 32 GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാം

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

ZenUI 5.0-യോടുകൂടിയ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP ക്യാമറ

8MP സെല്‍ഫി ക്യാമറ

4G VoLTE

4000 mAh ബാറ്ററി

7. മോട്ടോറോള മോട്ടോ E5 പ്ലസ്

പ്രധാന സവിശേഷതകള്‍

5.99 ഇഞ്ച് (1440x720 പിക്‌സല്‍സ്) എച്ച്ഡി+ 18:9 IPS ഡിസ്‌പ്ലേ

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64 ബിറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 505 GPU

32GB റാം, 32 GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വികസിപ്പിക്കാനാകും

ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോഎസ്ഡി)

പിന്നില്‍ 12MP ക്യാമറ

മുന്നില്‍ 5MP ക്യാമറ

4G VoLTE

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 5000 mAh ബാറ്ററി. 18 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് ഉറപ്പുതരുന്നു

8. മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി N12

പ്രധാന സവിശേഷതകള്‍

6.19 ഇഞ്ച് 18:9 HD+ IPS ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

1.3GHz ക്വാഡ്‌കോര്‍ പ്രോസസ്സര്‍

3GB റാം, 32GB റോം

ഡ്യുവല്‍ സിം

പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP, 5MP ക്യാമറകള്‍

മുന്നില്‍ ഫ്‌ളാഷോട് കൂടിയ 16MP ക്യാമറ

4G VoLTE

Wi-Fi

ബ്ലൂടൂത്ത് 5

ഫിംഗര്‍പ്രിന്റ്

3.5mm ഓഡിയോ ജാക്ക്

എഫ്എം റേഡിയോ

4000 mAh ബാറ്ററി

Best Mobiles in India

English Summary

Best battery backup smartphones under Rs. 10,000