2019ല്‍ നിങ്ങള്‍ക്കു വാങ്ങാവുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകള്‍..!


മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഏറ്റവും ജനപ്രിയമായ ഒരു സെഗ്മെന്റാണ് ക്യാമറ ഫോണുകള്‍. വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്നതും ഇതേ സെഗ്മെന്റിലാണ്. അതു കൊണ്ടു തന്നെ നിരവധി ബ്രാന്‍ഡുകളും അവരുടെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഈ വിഭാഗത്തില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

Advertisement

ജീവിതത്തില്‍ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പകിട്ടോടെ പകര്‍ത്താനും സുക്ഷിച്ചു വയ്ക്കാനും കൂടിയുളള ഇടമാണ് സ്മാര്‍ട്ട്‌ഫോണുകള്‍. പുത്തന്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ആദ്യം കണ്ണു പോകുന്നതും ക്യാമറ ഫീച്ചേഴ്‌സിലേക്കു തന്നെ. ഈ കാര്യങ്ങള്‍ കണക്കിലെടുത്ത് മികച്ച ക്യാമറ സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുകയാണ്.

Advertisement

അതില്‍ പ്രധാന ക്യാമറ ഫോണുകളില്‍ ഒന്നാണ് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9. ഇതിന്റെ പ്രധാന സവിശേഷതയാണ് ഡ്യുവല്‍ അപ്പര്‍ച്ചര്‍ ടെക്‌നോളജിയോടു കൂടിയ 12എംപി റിയര്‍ ക്യാമറ. മറ്റൊരു ക്യാമറയാണ് ഗൂഗിള്‍ പിക്‌സല്‍ 3XL. ഇതൊരു ഗ്രൂപ്പ് സെല്‍ഫി ഫീച്ചര്‍ ഉപയോഗിച്ചാണ് എത്തുന്നത്. ഒരു ഐഫോണ്‍ XSനേക്കാള്‍ 184 ശതമാനം കൂടുതല്‍ വിസ്തൃതി പിടിച്ചെടുക്കും ഇത്.

Samsung Galaxy Note9

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8 ജിബി റാം, 128/512ജിബി റോം

. വൈഫൈ, എന്‍എഫ്‌സി

. ബ്ലൂട്ടൂത്ത്, ഹൈബ്രിഡ് സിം

. ഡ്യുവല്‍ 12എംപി റിയര്‍ ക്യാമറ

. യുഎസ്ബി 3

. 4000എംഎഎച്ച് ബാറ്ററി

Oppo R17 Pro

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍

. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Honor View20

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 3D സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

വില

സവിശേഷതകള്‍

. 6.39 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി റിയര്‍ ക്യാമറ, 20എംപി/8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Google Pixel 3, Pixel 3XL

. പിക്‌സല്‍ 3-5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. പിക്‌സല്‍ 3 XL- 6.3 ക്വാഡ് എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 4ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12.2 എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. പിക്‌സല്‍ 3-2915എംഎഎച്ച് ബാറ്റി, പിക്‌സല്‍ 3XL-3430എംഎഎച്ച് ബാറ്ററി

Apple iPhone XS Max

വില

സവിശേഷതകള്‍

. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സ-കോര്‍ ആപ്പിള്‍ A12 ബയോണിക്

. 4ജിബി റാം, 64/256/512ജിബി റോം

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഫേസ് ഐഡി

. ബ്ലൂട്ടൂത്ത് 5.0

. അനിമോജി

. 3174എംഎഎച്ച് ബാറ്ററി

Apple iPhone XS

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സ-കോര്‍ ആപ്പിള്‍ A12 പ്രോസസര്‍

. 4ജിബി റാം, 64/256/512ജിബി റോം

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഫേസ് ഐഡി

. ബ്ലൂട്ടൂത്ത് 5.0

. അനിമോജി

. 2658എംഎഎച്ച് ബാറ്ററി

Apple iPhone SE

വില

സവിശേഷതകള്‍

. 4 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. A9 ചിപ്പ്

. 12എംപി ഇന്‍സൈറ്റ് ക്യാമറ

. 1.2എംപി മുന്‍ ക്യാമറ

. ടച്ച് ഐഡി

. എല്‍റ്റിഇ പിന്തുണ

. 4K റെക്കോര്‍ഡിംഗ്

. 1624 എംഎഎച്ച് ബാറ്ററി

Google Pixel 2 XL

വില

സവിശേഷതകള്‍

. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12.2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3520എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Best camera smartphones to buy in India in 2019