2018ല്‍ എത്തിയ ഏറ്റവും മികച്ച ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍..!


2018ല്‍ നമ്മള്‍ സാങ്കേതിക വിദ്യയില്‍ പല കാര്യങ്ങളും ഓര്‍മ്മിക്കപ്പെടുന്നു. അതായത് വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ സ്മാര്‍ട്ട്‌ഫോണുകളാണ് കാണുന്നത്. ഇക്കൂട്ടത്തില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വളരെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. അതിനാല്‍ ആ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ചുവടെ കൊടുക്കുകയാണ്.

Advertisement

ഈ പട്ടികയില്‍ ആദ്യം എത്തുന്നത് ഗൂഗിള്‍ പിക്‌സല്‍ 3XL ആണ്. പുഞ്ചിരിക്കുന്ന വിഷയങ്ങളുടെ ഷോട്ടുകള്‍ എടുക്കുന്ന ഒരു ഫോട്ടോബൂത്ത് സവിശേഷത ഇതിനുണ്ട്. ഇങ്ങനെ വ്യത്യസ്ഥ സവിശേഷതയിലെ ഹൈ-എന്‍ഡ് ഫോണുകളാണ് 2018ല്‍ എത്തിയിരിക്കുന്നത്.

Advertisement

Google Pixel 3 XL

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64/128 റോം

. 12.2എംപി ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് ക്യാമറ

. ഡ്യുവല്‍ 8എംപി മുന്‍ ക്യാമറ

. സിങ്കിള്‍ നാനോ സിം

. യുഎസ്ബി ടൈപ്പ്-സി

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

Google Pixel 3

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. 4ജിബി റാം

. 12.2എംപി റിയര്‍ ക്യാമറ, 8എംപി+8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 64എംപി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് v9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം

. 2915എംഎഎച്ച് ബാറ്ററി

OnePlus 6T

വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

LG G7 ThinQ

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. 4/6ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 സീരീസ് 9810 പ്രോസസര്‍

. 6/8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി ഓട്ടോഫോക്കസ് മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Sony Xperia XZ2

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് HDR ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4ജിബി റാം,64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 19എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3180എംഎഎച്ച് ബാറ്ററി

Asus Zenphone 5Z

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Vivo NEX

വില

സവിശേഷതകള്‍

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8ംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

OnePlus 6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 40എംപി + 20എംപി + 8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Best high-end smartphones launched in 2018