വന്‍ വിലക്കുറവുമായി നോകിയ, സാംസങ്ങ്, സോണി, എല്‍.ജി സ്മാര്‍ട്‌ഫോണുകള്‍


അടുത്തകാലത്തായി ഇന്ത്യ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ്. നോകിയ, സാംസങ്ങ്, സോണി, എല്‍.ജി എന്നീ ആഗോള കമ്പനികള്‍ക്കു പുറമെ ഏതാനും ചൈനീസ് കമ്പനികളും ഇപ്പോള്‍ ഇന്ത്യയില്‍ സ്വാധീനമറിയിച്ചുകഴിഞ്ഞു.

Advertisement

ലെനോവൊ, ഹുവാവെ, ZTE, ജിയോണി, ഒപ്പൊ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനികളാണ്. ഇതിനു പുറമെ ഇന്ത്യിലെ ഡിമാന്റ് തിരിച്ചറിഞ്ഞ് വന്‍കിട ആഗോള കമ്പനികള്‍ അവരുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ലോഞ്ച് ചെയ്ത ഉടന്‍ തന്നെ ഇന്ത്യയിലും എത്തിക്കുന്നുണ്ട്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്തായാലും ഹോളി ആഘോഷങ്ങളുടെ ഭാഗമായി വന്‍കിട കമ്പനികളുടെ മിക്ക ഹാന്‍ഡ്‌സെറ്റുകള്‍ക്കും ഇപ്പോള്‍ വന്‍ വിലക്കുറവ് ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്. അത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏതാനും ഹാന്‍ഡ്‌സെറ്റുകളും ഓണ്‍ലൈന്‍ ഡീലുകളും ചുവടെ കൊടുക്കുന്നു.

നോകിയ X ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
400-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
1500 mAh ബാറ്ററി

 

 

സോണി എക്‌സ്പീരിയ E1 ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1750 mAh ബാറ്ററി

 

 

നോകിയ ലൂമിയ 1320

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് 8 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3400 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി

 

 

നോകിയ ലൂമിയ 625

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

സോളൊ Q1010

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2250 mAh ബാറ്ററി

 

 

നോകിയ ലൂമിയ 1520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി എകസ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3400 mAh ബാറ്ററി

 

 

ജിയോണി എലൈഫ് E7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
2 ജി.ബി. റാം
3500 mAh ബാറ്ററി

 

 

 

 

മൈക്രോമാക്‌സ് A110Q കാന്‍വാസ് 2 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ സിം
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ജി.പി.എസ്, യു.എസ്.ബി, ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്
2000 mAh ബാറ്ററി

 

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-1136 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 7.0.1 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി് റാം
1570 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

 

എല്‍.ജി ഗൂഗിള്‍ നെക്‌സസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

എല്‍.ജി ജി 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ് 4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 ജി, വൈ-ഫൈ, DLNA
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
1900 mAh ബാറ്ററി

 

 

 

 

ആപ്പിള്‍ ഐ ഫോണ്‍ 5 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്. 7
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി

 

 

HTC വണ്‍ മാക്‌സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.9 ഇഞ്ച് ഫുള്‍ HD ടച്ച് സ്‌ക്രീന്‍
1.7 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
അള്‍ട്ര പിക്‌സല്‍ പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം.

 

 

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം!
3000 mAh ബാറ്ററി

 

 

കാര്‍ബണ്‍ ടൈറ്റാനിയം X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2300 mAh ബാറ്ററി

 

Best Mobiles in India