15,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച നോച്ച് ഡിസ്‌പ്ലേ ഫോണുകള്‍...!

മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്‌. മുമ്പ് ഫോണുകളുടെ വലുപ്പം കൂട്ടിയാണ് സ്‌ക്രീനുകളെ പരീക്ഷിച്ചിരുന്നത്. എന്നാല്‍ കൈയ്യില്‍ കൊണ്ടു നടക്കുന്ന ഉപകരണം ആയതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ വലുപ്പം കൂട്ടാന്‍ സാധിക്കില്ല. അപ്പോഴാണ് സ്‌ക്രീനുകളുടെ അരികുകള്‍ (Bezels) കനം കുറച്ച് സ്‌ക്രീനുകളുടെ വലിപ്പം കൂട്ടുന്നതിനുളള ശ്രമം തുടങ്ങിയത്. അങ്ങനെ വന്നപ്പോള്‍ ഫോണുകളുടെ രണ്ട് അരുകുകളിലും ഡിസ്‌പ്ലേ വ്യാപിച്ചു.

Advertisement

എന്നിട്ടും കഴിഞ്ഞില്ല, ഫോണുകളുടെ മുകളില്‍ റിസീവറും സെല്‍ഫി ക്യാമറയും ഉണ്ട്, കൂടാതെ താഴെ ഹോം ബട്ടണും. എന്നാല്‍ സ്‌കീനിന്റെ വലുപ്പം കൂട്ടാനായി ഹോം ബട്ടണുകള്‍ എടുത്തു മാറ്റി. അവിടേയും സ്‌ക്രീന്‍ വ്യാപിപ്പിച്ചു. ഇനിയും കഴിഞ്ഞില്ല. അങ്ങനെയാണ് റസീവറും സെല്‍ഫി ക്യാമറയ്ക്കും നില്‍ക്കാനുളള സ്ഥലം മാത്രം ബാക്കി വച്ച് സ്‌ക്രീന്‍ മുകളിലേക്ക് കൂടി വ്യാപിപ്പിച്ചത്. അങ്ങനെ നോച്ച് ഡിസ്‌പ്ലേ ഫോണുകള്‍ പ്രചാരത്തിലെത്തി.

Advertisement

നോച്ച് ഡിസ്‌പ്ലേയ്ക്ക് അതിന്റേതായ നേട്ടങ്ങള്‍ ഉണ്ട്. അതായത് ഫോണിന്റെ സ്‌ക്രീന്‍ ബോഡി റേഷ്യോ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. 15,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച നോച്ച് ഡിസ്‌പ്ലേ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Realme 2

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3ജിബി റാം/ 32ജിബി സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4230എംഎഎച്ച് ബാറ്ററി

Honor 8X

വില

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4ജിബിറാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Xiaomi Redmi 6 Pro

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3ജിബിറാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo V9

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ കിരിന്‍ 660 14nm പ്രോസസര്‍

. 6ജിബിറാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Oppo A3s

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ കിരിന്‍ 450 14nm പ്രോസസര്‍

. 2ജിബിറാം, 16ജിബി സ്‌റ്റോറേജ്

. 3ജിബി/ 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Oppo A5

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Nokia 5.1 Plus

വില

സവിശേഷതകള്‍

. 5.86 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലയോ P60 12nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3060 എംഎഎച്ച് ബാറ്ററി

Honor 9N

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Vivo Y83

വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 12nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Vivo Y83 Pro

വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 4ജിബി റാം, 64ജിബി റോം

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13എംപി/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. മീഡിയാടെക് ഹീലിയോ P22 പ്രോസസര്‍

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Oppo A3s

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3230എംഎഎച്ച് ബാറ്ററി

Xiaomi Redmi 6 Pro

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Best notch display smartphones under Rs. 15,000