2018ല്‍ 7000 രൂപയ്ക്കുളളില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

ഈ വര്‍ഷം ബജറ്റ് ഫോണുകള്‍ വിപണിയില്‍ ഏറെ മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കി മിതമായ സവിശേഷതകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരിക്കുന്നത്.

Advertisement

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ എന്നും മത്സരങ്ങള്‍ നടത്തി വരുന്നത് ഷവോമി, റിയല്‍മീ, ഹോണര്‍ എന്നീ പ്രമുഖ കമ്പനികളാണ്. ഇത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോഴും വിപണിയില്‍ ബെസ്റ്റ് സെല്ലുലാര്‍ എന്ന വിഭാഗത്തില്‍ കാണപ്പെടുന്നു.

Advertisement

ഇവിടെ 7,000 രൂപയ്ക്കുളളിലെ മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. അവയില്‍ നിങ്ങളുടെ പ്രീയപ്പെട്ട ഫോണുകളും ഉണ്ടാകും.

Xiaomi Redmi 6A

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ് കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍

. 2ജിബി റാം, 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Nokia 2.1

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1.4GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4100എംഎഎച്ച് ബാറ്ററി

Honor 7S (Play 7)

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1.5GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3020എംഎഎച്ച് ബാറ്ററി

Asus Zenfone Lite L1

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വാഡ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Lenovo A5

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Lava Z81

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍

. 2/3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Yu Ace

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy J2 Core

വില

സവിശേഷതകള്‍

. 5 ഇഞ്ച് qHD TFT ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 7570 14nm പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 2600എംഎഎച്ച് ബാറ്ററി

Infinix Smart 2 32GB

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3050എംഎഎച്ച് ബാറ്ററി

10.or D2

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Best smartphones launched in 2018 under Rs. 7,000