ബ്രൗസിംഗ് വേഗതയും പ്രോസസിംഗ് പവറുമുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ


ഇന്ത്യന്‍ വിപണിയില്‍ ഹൈ-എന്‍ഡ് ഫോണുകള്‍ക്ക് ക്ഷാമമില്ല. എല്ലാ വില ബ്രാക്കറ്റുകളിലും അതായത് മിഡ് റേഞ്ച് മുതല്‍ പ്രീമിയം ഫോണുകള്‍ വരെയുളള ഫോണുകളാണുളളത്.

Advertisement

ഏറ്റവും ഉയര്‍ന്ന സോഫ്റ്റ്‌വയറുകളുളള ഫോണുകളും ഉണ്ട്. സാംസങ്ങ്, എച്ച്ടിസ്, വണ്‍പ്ലസ്, എല്‍ജി തുടങ്ങിയവ ഈ സെഗ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു.

Advertisement

മികച്ച പ്രോസസിംഗ് പവറും ബ്രൗസിംഗ് വേഗതയുമുളള സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

സാംസങ്ങ് ഗാലക്‌സി എസ്9 പ്ലസ്

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം

. വൈഫൈ

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്റി

നോക്കിയ 8 സിറോക്കോ

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 128 ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ/ 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

ഓപ്പോ എഫ്7

വില

സവിശേഷതകള്‍

. 6.23 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍

. 16എംപി റിയര്‍ ക്യാമറ

. 26എംപി മുന്‍ ക്യാമറ

. 4ജി

. 3400എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ Z2 ഫോഴ്‌സ്

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. 6ജിബി റാം

. 64ജിബി റോം

. മോട്ടോ മോഡ്‌സ്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 2730എംഎഎച്ച് ബാറ്ററി

എച്ച്ടിസി U11 പ്ലസ്

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3930എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി A8 പ്ലസ് 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട്

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

If you are looking forward to experience superfast or high-speed internet browsing on your smartphone, you need to have a high RAM capacity and also a smartphone with support for 4G LTE connectivity. With this intention in mind, GizBot has compiled a list of 12 best smartphones available in India rendering such high-speed internet browsing experience.