5000 mAh ബാറ്ററിയോട് കൂടിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍


തടസ്സങ്ങളില്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മികച്ച ബാറ്ററി കൂടിയേതീരൂ. ഗെയിമിംഗിന്റെയും ലൈവ് സ്ട്രീമിംഗിന്റെയും കാലത്ത് കമ്പനികള്‍ കരുത്തുറ്റ ബാറ്ററികള്‍ ഫോണുകളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Advertisement

അത്തരത്തിലുള്ള ചില സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചാണ് ഇനി പറയുന്നത്. ഇവ ഒരുതവണ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ 55 മണിക്കൂര്‍ വരെ നിങ്ങള്‍ക്ക് സംസാരിക്കാം. ടര്‍ബോ ചാര്‍ജിംഗ് സവിശേഷതയുള്ള ചില ഫോണുകളും ഇക്കൂട്ടത്തിലുണ്ട്. അവ 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറുമണിക്കൂര്‍ വരെയൊക്കെ ഉപയോഗിക്കാനാകും.

Advertisement

1. സാംസങ് ഗാലക്‌സി എം 20

പ്രധാന സവിശേഷതകള്‍

 

  • 6.3 ഇഞ്ച് FHD+TFT ഡിസ്‌പ്ലേ
  • ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസ്സര്‍
  • 3GB/4GB റാം, 32GB/64GB റോം
  • ഡ്യുവല്‍ സിം
  • പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP, 5MP ക്യാമറകള്‍
  • 8MP സെല്‍ഫി ക്യാമറ
  • 4G VoLTE
  • Wi-Fi
  • 5000 mAh ബാറ്റി
  • 2. മോട്ടോ E5 പ്ലസ്

    പ്രധാന സവിശേഷതകള്‍

     

    • 5.99 ഇഞ്ച് (1440x720 പിക്‌സല്‍സ്) HD+ 18:9 IPS ഡിസ്‌പ്ലേ
    • ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64 ബിറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 505 ജിപിയു
    • 3GB റാം, 32GB സ്റ്റോറേജ്
    • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128GB വരെ വികസിപ്പിക്കാം
    • ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)
    • ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)
    • പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 12MP ക്യാമറ
    • 5MP സെല്‍ഫി ക്യാമറ
    • 4G VoLTE
    • ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 5000 mAh ബാറ്ററി
    •  

      3. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1

      പ്രധാന സവിശേഷതകള്‍

      • 5.99 ഇഞ്ച് (2160x1080 പിക്‌സല്‍സ്) ഫുള്‍ HD+ 18:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
      • 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 12nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 ജിപിയു
      • 3GB റാം, 32GB സ്റ്റോറേജ്
      • 4GB/6GB റാം, 64GB സ്‌റ്റോറേജ്
      • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാന്‍ കഴിയും
      • ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)
      • ഡ്യുവല്‍ സിം (നാനോ+നാനോ)
      • പിന്നില്‍ 13MP/16MP പ്രൈമറി ക്യാമറ, 5MP സെക്കന്‍ഡറി ക്യാമറ
      • 8MP/16MP സെല്‍ഫി ക്യാമറ
      • ഡ്യുവല്‍ 4G VoLTE
      • ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 5000 mAh ബാറ്ററി
      • 4. മോട്ടോ G7 പവര്‍

        പ്രധാന സവിശേഷതകള്‍

        • 6.2 ഇഞ്ച് (1570x720 പിക്‌സല്‍സ്) HD+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3-ന്റെ സംരക്ഷണം
        • 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 12nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു
        • 4GB റാം
        • 64GB സ്റ്റോറേജ്
        • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാം
        • ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)
        • ആന്‍ഡ്രോയ്ഡ് 9.0 (പൈ)
        • വാട്ടര്‍ റിപ്പല്ലെന്റ് P2i കോട്ടിംഗ്
        • പിന്നില്‍ എന്‍ഇഡി ഫ്‌ളാഷോട് കൂടിയ 12MP ക്യാമറ
        • 8MP സെല്‍ഫി ക്യാമറ
        • ഡ്യുവല്‍ 4G VoLTE
        • 5000 mAh ബാറ്ററി
        • 5. സാംസങ് ഗാലക്‌സി M30

          പ്രധാന സവിശേഷതകള്‍

           

          • 6.4 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ
          • ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസ്സര്‍
          • 4GB/6GB റാം, 64GB/128GB റോം
          • ഡ്യുവല്‍ സിം
          • പിന്നില്‍ എന്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP, 5MP, 5MP ക്യാമറകള്‍
          • 16MP സെല്‍ഫി ക്യാമറ
          • 4G VoLTE
          • വൈ-ഫൈ
          • ബ്ലൂടൂത്ത് 5
          • 5000 mAh ബാറ്ററി
          •  

            6. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2

            പ്രധാന സവിശേഷതകള്‍

            • 94% NTSC കളര്‍ ഗാമറ്റിനോട് കൂടിയ 6.26 ഇഞ്ച് (2280x1080 പിക്‌സല്‍സ്) ഫുള്‍ HD+ 19:9 ഡിസ്‌പ്ലേ, 450 cd/m2 ബ്രൈറ്റ്‌നസ്സ്, 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6-ന്റെ സംരക്ഷണം
            • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 512 ജിപിയു
            • 3GB LPDDR4X റാം, 32GB സ്റ്റോറേജ്
            • 4GB/6GB LPDDR4 റാം, 64 GB സ്‌റ്റോറേജ്
            • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാന്‍ കഴിയും
            • ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)
            • ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)
            • പിന്നില്‍ 12MP, 5MP ക്യാമറകള്‍
            • 13MP സെല്‍ഫി ക്യാമറ
            • ഡ്യുവല്‍ 4G VoLTE
            • 5000 mAh ബാറ്ററി
            • 7. മോട്ടോറോള വണ്‍ പവര്‍

              പ്രധാന സവിശേഷതകള്‍

              • 6.2 ഇഞ്ച് (2246x1080 പിക്‌സല്‍സ്) ഫുള്‍ HD+ ഡിസ്‌പ്ലേ, 19:9 ആസ്‌പെക്ട് റേഷ്യോ
              • 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 ജിപിയു
              • 4GB റാം, 64GB സ്റ്റോറേജ്
              • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും
              • ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)
              • ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ), ആന്‍ഡ്രോയ്ഡ് 9.0 (പൈ)-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്
              • പിന്നില്‍ 16MP, 5MP ക്യാമറകള്‍
              • 12MP സെല്‍ഫി ക്യാമറ
              • 4G VoLTE
              • 5000 mAh/4850 mAh ബാറ്ററി

Best Mobiles in India

English Summary

Best smartphones with 5000 mAh battery to buy in India