നിങ്ങള്‍ ഇന്ത്യയില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ബിസില്‍-ലെസ് ഡിസ്‌പ്ലേ ഫോണുകള്‍ ഇതിലുണ്ടോ?


ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഉപയോക്താക്കള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിച്ചു നില്‍ക്കുന്ന ഫോണുകള്‍ എന്നു വേണമെങ്കില്‍ പറയാം.

വ്യത്യസ്ഥ തരത്തിലുളള ഫോണ്‍ സ്‌ക്രീനുകളാണിപ്പോഴുളളത്. ഒപ്പോ, ഷവോമി, ഗാലക്‌സി എന്നീ മികച്ച തരം ഫോണുകള്‍ക്കും ബിസില്‍ ലെസ് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു.

നമുക്ക് നോക്കാം ബിസില്‍-ലെസ് ഡിസ്‌പ്ലേയില്‍ അവതരിപ്പിച്ച പുതിയ ഫോണുകള്‍

Apple iPhone X

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഡിസ്‌പ്ലേ

. iOS v11.1.1 ഓപ്പറേറ്റിംഗ് സിസ്റ്റം

. 1.3GHz ആപ്പിള്‍ A11 ബയോണിക് ഹെക്‌സാ കോര്‍ പ്രോസസര്‍

. 3ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2716എംഎഎച്ച് ബാറ്ററി

Google Pixel 2 XL

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 540 ജിബിയു

. 4ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3520എംഎഎച്ച് ബാറ്ററി

HTC U11 Plus

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/ 8എംപി ക്യാമറ

. 4ജി

. 3930എംഎഎച്ച് ബാറ്ററി

Honor 9i

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.9 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3340എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Plus 2018

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 7885 14nm പ്രോസസര്‍

. 6ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

Samsung Galaxy S8 Plus

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9/ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4/6ജിബി റാം

. വൈഫൈ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: smartphones news top gadgets

Have a great day!
Read more...

English Summary

These are just candy bar-shaped devices that make our lives easy. They offer us more real estate to immerse in a viewing experience on the go while giving us a feel of holding the screens directly without any borders. To embrace this emotion, we have boiled some top-of-the-line bezel-less smartphones available for the Indian market.