10,000 രൂപയ്ക്കുളളിലെ കിടിലന്‍ ഡ്യുവല്‍ ക്യാമറ ഫോണുകള്‍...!

ഏതൊരു ഉപകരണവും വാങ്ങുന്നതിനു മുന്‍പ് ഏവരും പരിഗണിക്കുന്ന ഒന്നാണ് ബജറ്റ്. അതായത് നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്ന ഏറ്റവും മികച്ച ഫീച്ചറുളള ഫോണുകളാകും നിങ്ങള്‍ എപ്പോഴും തിരയുന്നത്.

Advertisement

ഇതെല്ലാം കണക്കിലെടുത്ത് ഇന്ന് ടെക്‌മേഖലയിലെ നിര്‍മ്മാതാക്കള്‍ 10,000 രൂപയ്ക്കുളളിലെ മികച്ച ഉപകരണങ്ങളുമായി എത്തിയിരിക്കുകയാണ്. ഈ വിലയിലെ പ്രധാന വില്‍പന ഫോണുകളാണ് ഡ്യുവല്‍ റിയര്‍ ക്യാമറ ഫോണുകള്‍. അതായത് നമ്മുടെ ഫോണുകളില്‍ രണ്ടു ക്യാമറകള്‍ ഉണ്ടാകും. ഈ രണ്ടു ക്യാമറകള്‍ക്കും വ്യത്യസ്ഥ സവിശേഷതകളാണ്. ഡ്യുവല്‍ ക്യാമറയുടെ മറ്റൊരു പേരാണ് സ്റ്റീരിയോ ക്യാമറ. ബൈനോക്കുലര്‍ വിഷനാണ് ഈ ഡ്യുവല്‍ ക്യാമറകളില്‍ നല്‍കുന്നത്.

Advertisement

ഈ ഡ്യുവല്‍ ക്യാമറയിലൂടെ നിങ്ങള്‍ ഫോട്ടോ എടുക്കുകയാണെങ്കില്‍ മുന്‍വശത്തുളള നിങ്ങളുടെ വിഷയം ഫോക്കസ് ചെയ്യുകയും അതിനോടൊപ്പം പശ്ചാത്തലം മങ്ങിയതായും കാണപ്പെടും.

ലെനോവോ കെ9, ഹോണര്‍ 7C എന്നീ ഫോണുകള്‍ മികച്ച ഡ്യുവല്‍ ക്യാമറ ഫോണുകളാണ്. ഇതു കൂടാതെ 10,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Lenovo K9

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 12nm പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Realme C1

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Xiaomi Redmi 6, 64GB

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 12nm പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Realme 2

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം

. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Infinix Hot 6 Pro

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Oppo A3s

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 2/3ജിബി റാം

. 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Xiaomi Redmi Y2

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍

. 3/4ജിബി റാം

. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.2

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഇന്‍ഫ്രാറെഡ് സെന്‍സര്‍

. 3000എംഎഎച്ച് ബാറ്ററി

Alcatel 3V

വില

സവിശേഷതകള്‍

. 6.0 ഇഞ്ച് FHD പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 7C

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3/4ജിബി റാം

. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 7A

വില

സവിശേഷതകള്‍

.5.7 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

. 2/3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

വാട്‌സാപ്പ് സ്റ്റിക്കര്‍ ഉണ്ടാക്കുന്നത് എങ്ങനെ?

Best Mobiles in India

English Summary

Best smartphones with dual rear cameras to buy in India under Rs. 10,000