പോര്‍ട്രേറ്റ് മോഡ് ക്യാമറ സവിശേഷതയുള്ള മികച്ച ഫോണുകള്‍ ഇന്ത്യയില്‍ വാങ്ങാം..!


ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ നിങ്ങള്‍ ഇങ്ങനെ ഇട്ട ചിത്രങ്ങള്‍ എത്ര പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

Advertisement

ഈ ഒരു സവിശേഷത മികച്ചതാക്കാനായി ഡ്യുവല്‍ ക്യാമറകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇനി ഗുണനിലവാരം കുറഞ്ഞ ഫോട്ടുകളില്‍ നിങ്ങള്‍ സങ്കടപ്പെടേണ്ട ആവശ്യമില്ല. ഫോട്ടോകള്‍ മികച്ചതാക്കാനായി പോര്‍ട്രേറ്റ് മോഡ് ഉപയോഗിക്കാം.

Advertisement

SLR ക്യാമറകളില്‍ കാണുന്ന ഫാസ്റ്റ് അപ്പര്‍ച്ചര്‍ ലെന്‍സുകളെ പോലെയാണ് ഈ മോഡ്. പശ്ചാത്തലം ബ്ലര്‍ ആക്കി ഒരു ബോക്കെ ഇഫ്ക്ട് സൃഷ്ടിക്കുന്നു.

പോര്‍ട്രേറ്റ് മോഡില്‍ എത്തിയിരിക്കുന്ന ഫോണുകളുടെ ലസ്റ്റ് ഞങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

1. OnePlus6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ. 20എംപി സെക്കന്‍ഡറി ക്യാമറ

Advertisement

. 16എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി


2. Honor 9 Lite

വില
സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

3. Vivo Y83

വില
സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

Advertisement

. 2GHz ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പ്രോസസര്‍

. 4ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

4. Vivo X21

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

Advertisement

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

5. Honor 7X

വില

സവിശേഷതകള്‍

. 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 4ജിബി റാം, 32ജിബി/64ജിബി/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 16എംപി / 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

6. Apple iPhone X

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് OLED ഡിസ്‌പ്ലേ

. 6 കോര്‍ A11 ബയോണിക് 64 ബിറ്റ് പ്രോസസര്‍

. 64ജിബി, 256ജിബി സ്‌റ്റോറേജ്

. iOS 11

. 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

7. Vivo V7 Plus

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16എംബി റിയര്‍ ക്യാമറ

Advertisement

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3225എംഎഎച്ച് ബാറ്ററി

8. Honor 10

വില
സവിശേഷതകള്‍


. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി പ്രൈമറി ക്യാമറ

. 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

9. Apple iPhone 8 Plus

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. ഹെക്‌സാ കോര്‍ A11 ബയോണിക് പ്രോസസര്‍

. 3ജിബി റാം, 64ജിബി/ 256ജിബി റോം

. ഡ്യുവല്‍ 12എംപി ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 2691എംഎഎച്ച് ബാറ്ററി

10. Asus Zenfone 4 Selfi

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

വലിയ ബാറ്ററി, വലിയ സ്‌ക്രീനുമായി മോട്ടോ E5 പ്ലസ്, ഈ മാസം ഇന്ത്യയില്‍ എത്തും

Best Mobiles in India

English Summary

Best smartphones with Portrait mode camera feature to buy in India