ഇന്ത്യയില്‍ എത്താന്‍ പോകുന്ന വലിയ ക്യാമറ ഫോണുകള്‍!


ക്യാമറ ഫോണുകള്‍ എന്നും ഒരു ഹരമാണ്. ഡിഎസ്എല്‍ആര്‍ ക്യാമറ മോഡിലാണ് ഇപ്പോള്‍ പല സ്മാര്‍ട്ട്‌ഫോണുകളും ഇറങ്ങുന്നത്. എന്നാല്‍ ഇതിന് വലയും വളരെ കുറവായിരിക്കും.

Advertisement

1ജിബി ഡാറ്റ എത്രയാണ്? നിങ്ങള്‍ക്കറിയാമോ?

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല ഇപ്പോള്‍. അതിനാല്‍ ഉപഭോക്താക്കളുടെ മനസ്സ് മനസ്സിലാക്കിയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫോണ്‍ നിര്‍മ്മിക്കുന്നത്. ദിവസേന അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുന്നുണ്ട്. അതില്‍ ക്യാമറ പോലെ തന്നെ സ്‌റ്റോറേജ്, ബാറ്ററി എന്നിങ്ങനെ പല കാര്യങ്ങളിലും വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

Advertisement

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന വലിയ ക്യാമറ ഫോണുകള്‍ നോക്കാം...

സാംസങ്ങ് ഗാലക്‌സി നോട്ട് 8

  • 6.3ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
  • ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
  • 6ജിബി റാം
  • 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
  • ഹൈബ്രിഡ് ഡ്യുവല്‍ സിം
  • 12എംപി/ 8എംപി ക്യാമറ
  • മീസു പ്രോ 7

    • 5.2ഇഞ്ച് ഡിസ്‌പ്ലേ
    • 1.9ഇഞ്ച് സെക്കന്‍ഡറി ഡിസ്‌പ്ലേ
    • 2.5GHz ഒക്ടാകോര്‍ പ്രോസസര്‍
    • 4ജിബി റാം
    • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
    • ഡ്യുവല്‍ സിം
    • 12എംപി/ 16എംപി ക്യാമറ
    • 4ജി
    • 3000എംഎഎച്ച് ബാറ്ററി
    • മീസു പ്രോ 7 പ്ലസ്

      • 5.7ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
      • 1.9ഇഞ്ച് സെക്കര്‍ഡറി അമോലെഡ് ഡിസ്‌പ്ലേ
      • 6ജിബി റാം
      • 64ജിബി ഇന്റേര്‍ണലല്‍ സ്‌റ്റോറേജ്
      • ഡ്യുവല്‍ സിം
      • 12എംപി റിയര്‍ ക്യാമറ
      • 16എംപി മുന്‍ ക്യാമറ
      • 4ജി വോള്‍ട്ട്
      • 3500എംഎഎച്ച് ബാറ്ററി
      • നോക്കിയ 8

        • 5.3ഇഞ്ച് ക്വഡ് എച്ച്ഡി ഡിസ്‌പ്ലേ
        • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
        • 4ജിബി റാം
        • 4ജി റാം
        • 64ജിബി സ്‌റ്റോറേജ്
        • 256ജിബി എക്‌സ്പാന്‍ഡബിള്‍
        • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
        • 13എംപി/ 13എംപി ക്യാമറ
        • 3090 എംഎഎച്ച് ബാറ്ററി
        • ZTE നൂബ്യ Z17 ലൈറ്റ്

          5.5ഇഞ്ച് ഡിസ്‌പ്ലേ
          ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
          ഒക്ടാകോര്‍ പ്രോസസര്‍
          6ജിബി റാം
          64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
          3200എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Most of us are photography enthusiasts and what's better than our mobile devices to capture the world around us.