2019ലും സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അതില്‍ ഒന്നാണ് ബജറ്റ് ഫോണുകള്‍. ബജറ്റ് ഫോണുകള്‍ ഏറ്റവും മികച്ച ഫീച്ചര്‍ ഫോണുകളാണ്.
2019ല്‍ വാങ്ങാം മികച്ച ബജറ്റ് ഫോണുകള്‍..!
നിലവിലത്തെ ഫീച്ചര്‍ ഫോണുകള്‍ക്കു പോലും അത്ഭുതകരമായ സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ മികച്ച ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗിസ്ബോട്ടിലെ ഇന്നത്തെ ഈ ബയിംഗ് ഗെയ്ഡ് നിങ്ങളെ ഏറെ സഹായിക്കുന്നതാണ്.
ഈ ഉപകരങ്ങള്‍ക്ക് പ്രത്യേക ബാറ്ററി നല്‍കിയിട്ടുണ്ട്, കൂടാതെ വേഗത്തിലുളള ചാര്‍ജ്ജിംഗ് സൗകര്യം, ഡ്യുവല്‍ 4ജി വോള്‍ട്ട് നെറ്റ്വര്‍ക്ക്, 6ജിബി വരെയുളള റാം, ശക്തമായ ഗ്രാഫിക്സ് പിന്തുണ, മികച്ച ക്യാമറ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
2019ല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ ബജറ്റ് ഫോണുകള്‍ ചുവടെ കൊടുക്കുന്നു.
വില
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 6ജിബി /4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക്ല ഹീലിയോ P70 12nm പ്രോസസര്‍
. 3ജിബി/4ജിബി റാം, 32ജിബി/ 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 2എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി
വില
. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. ഡ്യുവല്‍ നാനോ സിം
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 2TB േൈക്രാ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി
വില
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 12nm പ്രോസസര്‍
. 6ജിബി /4ജിബി റാം, 128/64ജിബി സ്റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3ജിബി /4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
വില
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 12എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി
വില
. 6.22 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 439 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5030എംഎഎച്ച് ബാറ്ററി
വില
. 6.22 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 439 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി
വില
. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്സിനോസ് 7870 14nm പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി
വില
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 632 14nm എക്സിനോസ് 7870 14ിാ പ്രോസസര്‍
. 4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
വില
. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.4GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. 4ജിബി റാം, 32ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3260എംഎഎച്ച് ബാറ്ററി
വില
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ
. 1.4GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. 13എംപിയ5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി