ഡെല്‍ സ്ട്രീക്ക് നിരയിലേക്ക് പുതിയ ഒരു ഫോണ്‍ കൂടി



മികച്ച ഫീച്ചറുകളുള്ള ടച്ച് ബാര്‍ മോഡല്‍ ഫോണ്‍ ആണ് ഡെല്‍ സ്ട്രീക്ക് പ്രോ ഡി43.  ഡെല്‍ സ്ട്രീക്ക് സീരീസില്‍ ഉള്‍പ്പെട്ടതാണ് ഈ ഹാന്‍ഡ്‌സെറ്റും.  പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ മികവു പുലര്‍ത്തുന്നവയാണ് ഈ ഹാന്‍ഡ്‌സെറ്റുകള്‍.

ഫീച്ചറുകള്‍:

Advertisement
  • ജിഎസ്എം ഫോണ്‍

  • 4.3 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 540 x 960 പിക്‌സല്‍ റെസൊലൂഷന്‍, 256 പിക്‌സല്‍ ഡെന്‍സിറ്റി പര്‍ ഇഞ്ച്

  • 16 എം നിറങ്ങള്‍

  • കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണം

  • 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മെമ്മറി

  • 1 ജിബി സിസ്റ്റം മെമ്മറി

  • മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സൗകര്യം

  • ആക്റ്റീവ് നോയിസ് കാന്‍സലേഷന്‍

  • വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉള്ള വൈഫൈ കണക്റ്റിവിറ്റി

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 14.4 Mbps വേഗതയുള്ള എച്ച്എസ്ഡിപിഎ

  • മൈക്രോയുഎസ്ബി പോര്‍ട്ടുള്ള യുഎസ്ബി കണക്റ്റിവിറ്റി

  • ഡ്യുവല്‍ ക്യാമറ

  • 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • ഓട്ടോ ഫോക്കസ്

  • എല്‍ഇഡി ഫ്ലാഷ്

  • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

  • 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

  • ക്വാല്‍കോം എംഎസ്എം8260 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

  • 1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • അഡ്രിനോ 220 ഗ്രാഫികസ് പ്രോസസ്സിംഗ് യൂണിറ്റ്

  • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം

  • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ്

  • 1520 mAh ലിഥിയം അയണ്‍ ബാറ്ററി

  • 281 മണിക്കൂര്‍ 2ജി സ്റ്റാന്റ്‌ബൈ സമയം, 353 മണിക്കൂര്‍ 3ജി സ്റ്റാന്റ്‌ബൈ സമയം

  • 13 മണിക്കൂര്‍ 2ജി ടോക്ക് ടൈം, 9 മണിക്കൂര്‍ 3ജി ടോക്ക് ടൈം

  • 124.9 എംഎം നീളം, 64.5 എംഎം വീതി, 10.3 എംഎം കട്ടി

  • ഭാരം 145 ഗ്രാം
ഒതുക്കമുള്ള ഡിസൈനുള്ള ഈ ഹാന്‍ഡ്‌സെറ്റ് താരതമ്യേന ഭാരം കുറഞ്ഞതുമാണ്.  ഇതിലെ ആക്റ്റീവ് നോയിസ് കാന്‍സലേഷന്‍ ഫീച്ചറാണ് ഇതിലെ എടുത്തു പറയാവുന്ന സവിശേഷതകളില്‍ ഒന്ന്.  ആകര്‍ഷണീയമായ ഇന്‍ ബില്‍ട്ട് ആപ്ലിക്കേഷനുകളും ഇതിലുണ്ട്.  ഇതിലെ മികച്ച പ്രോസസ്സര്‍ ഇതിലെ ഒരു കരുത്തന്‍ഡ ഹാന്‍ഡ്‌സെറ്റ് ആക്കുന്നു.

ഡെല്‍ സ്ട്രീക്ക് പ്രോ ഡി43യുടെ കൃത്യമായ വില അറിയില്ല.  35,000 രൂപയാണ് ഇതിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Best Mobiles in India

Advertisement