ആമസോണില്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് 40% വരെ ഓഫര്‍


സ്മാര്‍ട്ട്‌ഫോണുകളുടെ വരവിലും ഫീച്ചര്‍ ഫോണുകളുടെ പ്രസക്കി നഷ്ടപ്പെടന്നില്ല എന്നാണ് കണക്കുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പന ഇന്നും മുന്നോട്ടു തന്നെയാണ്.

നിങ്ങള്‍ ഫീച്ചര്‍ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ശരിയായ സമയം. ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ ഫീച്ചര്‍ ഫോണ്‍ ഫെസ്റ്റ് നടത്തുകയാണ്. 40 ശതമാനം വരെ ഡിസ്‌ക്കൗണ്ട് വരെ കമ്പനി നല്‍കുന്നു.

നോക്കിയ, ലാവ, സാംസങ്ങ്, കാര്‍ബണ്‍, ഇന്‍ടെക്‌സ് അങ്ങനെ വ്യത്യസ്ഥതരം കമ്പനികളുടെ ഫോണുകളാണ് ആമസോണ്‍ ഫീച്ചര്‍ ഫോണ്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ റിലയന്‍സ് ജിയോയില്‍ നിന്നുമുളള ജിയോ ഫോണും വില്‍പനയുടെ ഭാഗമായി എത്തുന്നുണ്ട്.

ആമസോണ്‍ ഫെസ്റ്റില്‍ എത്തുന്ന ഫീച്ചര്‍ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

1. Nokia Phones

നോക്കിയ ഫോണുകള്‍ക്ക് 20% വരെ ആമസോണ്‍ ഇന്ത്യയില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

2. Lava Phones

ലാവ ഫോണുകള്‍ക്ക് 36% വരെ് ഓഫറാണ് ഫീച്ചര്‍ ഫോണ്‍ ഫെസ്റ്റ് വില്‍പനയില്‍ നല്‍കുന്നത്.

3. Samsung Phones

സാംസങ്ങ് ഫീച്ചര്‍ ഫോണുകള്‍ക്ക് 20% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

4. Karbon Phones

കാര്‍ബണ്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് 30% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

5. Intex Phones

ഇന്‍ടെക്‌സ് ഫീച്ചര്‍ ഫോണുകള്‍ക്ക് 30% വരെയാണ് ആമസോണ്‍ ഫെസ്റ്റില്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്.

6. Micromax Phones

മൈക്രോമാക്‌സ ഫീച്ചര്‍ ഫോണുകള്‍ക്ക് 20% വരെ ഡിസ്‌ക്കൗണ്ടാണ് ആമസോണ്‍ ഇന്ത്യയില്‍.

7. Detel Phones

ഡെറ്റില്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് 44% ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്.

8. Inovu phones

ഇനോവു ഫോണുകള്‍ക്ക് 30% വരെ ഡിസ്‌ക്കൗണ്ട് ആമസോണ്‍ ഇന്ത്യയില്‍ ലഭിക്കുന്നു.

9. Aqua phones

അക്വാ ഫീച്ചര്‍ ഫോണുകള്‍ക്ക് 40% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

10. Fox Phones

ഫോക്‌സ് ഫോണുകള്‍ക്ക് 35% വരെയാണ് ആമസോണ്‍ ഇന്ത്യയില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം!

Most Read Articles
Best Mobiles in India
Read More About: mobile offers news

Have a great day!
Read more...

English Summary

Feature Phones Fest on Amazon: Upto 40% off on Nokia, Samsung, Micromax and other brand phones