499 രൂപ മുതല്‍ ആരംഭിക്കുന്ന ഫീച്ചര്‍ ഫോണുകള്‍ ഇവിടെ നിന്നും...


വ്യത്യസ്ഥ വിലയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതില്‍ ഇന്ത്യയിലെ സാധാരണപ്പെട്ടവര്‍ക്കു താങ്ങാവുന്ന വിലയിലെ ഫീച്ചര്‍ ഫോണുകളും ലഭ്യമാണ്. 400 രൂപ മുതല്‍ ഒരു ലക്ഷത്തിന്‍ മേല്‍ വില വരുന്ന ഫോണുകള്‍ വിപണിയിലുണ്ട്.

എത്രയൊക്കെ വിലയുളള ഫോണുകള്‍ വിപണിയിലുണ്ടെങ്കിലും ഫീച്ചര്‍ ഫോണുകളുടെ സ്ഥാനം ഇന്നും മുന്‍പന്തിയില്‍ തന്നെ. അതു കൊണ്ടു തന്നെയാണ് നിര്‍മ്മാതാക്കള്‍ ഇന്നും ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ടോര്‍ച്ച്‌ലൈറ്റ്, മ്യൂസിക് റിംഗ്‌ടോണ്‍സ്, പ്രോളിഫോണിക് റിംഗ്‌ടോണ്‍സ്, വൈബ്രേഷന്‍, ന്യൂമറിക് കീബോര്‍ഡ് എന്നിവ ഫീച്ചര്‍ ഫോണുകളുടെ പ്രധാന സവിശേഷതകളാണ്.

449 രൂപ മുതല്‍ ആരംഭിക്കുന്ന ഫീച്ചര്‍ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. മികച്ച പ്രകടനം നല്‍കുന്ന ഈ ഫോണുകള്‍ നിങ്ങളെ ഏറെ ആകര്‍ഷിക്കുന്നതാണ്.

1. Nokia 105 Single Sim 2017

വില : 979 രൂപ

സവിശേഷതകള്‍

. 4എംബി റാം

. 4എംബി റോം

. 1.8 ഇഞ്ച് ക്വാര്‍ട്ടര്‍ QVGA ഡിസ്‌പ്ലേ

. 800എംഎഎച്ച് ബാറ്ററി

2. Zen Power 102

വില : 857 രൂപ

സവിശേഷതകള്‍

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. 8ജിബി വരെ വിപുലീകരിക്കാം

. 1.3എംപി റിയര്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

3. Zen Atom 203

വില : 812 രൂപ

സവിശേഷതകള്‍

. 2.4 ഇഞ്ച് ഡിസ്‌പ്ലേ

. 32എംബി റാം

. 32എംബി റോം

. 1.3എംപി റിയര്‍ ക്യാമറ

. 1200എംഎഎച്ച് ബാറ്ററി

4. Zen X62

വില : 792 രൂപ

സവിശേഷതകള്‍

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. 1.3എംപി റിയര്‍ ക്യാമറ

. 1750എംഎഎച്ച് ബാറ്ററി

5. Trio T3 Selfie

വില : 704 രൂപ

സവിശേഷതകള്‍

. 1.77 ഇഞ്ച് ഡിസ്‌പ്ലേ

. 32എംബി റാം

. 64 എംബി റോം

. 1.3എംബി റിയര്‍ ക്യാമറ

. 1000എംഎഎച്ച് ബാറ്ററി

6. I Kall K3310

വില : 599 രൂപ

സവിശേഷതകള്‍

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. 32എംബി റാം

. 64എംബി റോം

. 0.3എംപി റിയര്‍ ക്യാമറ

. 1000എംഎഎച്ച് ബാറ്ററി

7. Gfive Guru

വില : 580 രൂപ

സവിശേഷതകള്‍

. 18 ഇഞ്ച് ഡിസ്‌പ്ലേ

. 64എംപി റാം

. 256എംബി റോം

. 0.3എംബി റിയര്‍ ക്യാമറ

. 1050എംഎഎച്ച് ബാറ്ററി

8. Aqua Maze

വില : 600 രൂപ

സവിശേഷതകള്‍

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. 32എംബി റാം

. 32എംബി റോം

. 0.08എംബി റിയര്‍ ക്യാമറ

. 1000എംഎഎച്ച് ബാറ്ററി

ഓഗസ്റ്റ് 9ന് ഗാലക്‌സി നോട്ട് 9ന്റെ കൂടെ ടാബ് A2 XL കൂടെ എത്തിയേക്കും!

Most Read Articles
Best Mobiles in India
Read More About: mobiles technology nokia

Have a great day!
Read more...

English Summary

Feature phones starting at Rs 449 from Nokia, Intex, Zen, iKall, Gfive, Trio and others