ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്‌ളാഷ് സെയില്‍, ഞെട്ടിക്കുന്ന ഓഫറുകള്‍..!


ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്‌ളാഷ് സെയില്‍ നടക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഗാഡ്ജറ്റുകളും വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അവയ്ക്ക് പ്രത്യേക ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും ഈ അവസരത്തില്‍ ലഭിക്കുന്നു.

നോ-കോസ്റ്റ് ഇഎംഐ, എക്‌സച്ചേഞ്ച് ഓഫര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 10% ഓഫര്‍, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 10% ഓഫര്‍, തത്സമയ മറ്റു ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്.

Realme C2

ഫ്‌ളാഷ് സെയില്‍

സവിശേഷതകള്‍

. 6.1 ഇഞ്ച് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Redmi Note 7 Pro

ഫ്‌ളാഷ് സെയില്‍ മേയ് 15

സവിശേഷതകള്‍

. 6.3 ഇഞ്ച് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Realme 3 PRO

ഫ്‌ളാഷ് സെയില്‍ മേയ് 15, 12PM

സവിശേഷതകള്‍

. 6.3 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4045എംഎഎച്ച് ബാറ്ററി

Samsung Galaxy M30

സവിശേഷതകള്‍

. 6.4 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: news flash sale

Have a great day!
Read more...

English Summary

Flash sales on Flipkart: Get Realme C2, Realme 3 Pro, Redmi Note 7 Pro and more