ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പന്‍ ദീപാവലി ഓഫറുകള്‍..!


ഐഫോണ്‍ പ്രേമികള്‍ക്ക് നല്ലൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. അതായത് ദീപാവലിയോടനുബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ വലിയ ഡിസ്‌ക്കൗണ്ടാണ് ഐഫോണുകള്‍ക്ക് ഒരുക്കിയിരിക്കുന്നത്. അതേ, നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഏറ്റവും വലിയൊരു അവസരമാണിത്. ഇത്തവണ വലിയ അത്ഭുതകരമായ ഡിസ്‌ക്കൗണ്ടുകളാണ് ഫ്‌ളിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

താത്പര്യമുളള ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഒപ്പം നോകോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയും ലഭിക്കും. ആക്‌സിസ് ബാങ്ക് ബസ് കാര്‍ഡില്‍ 5% അധിക ഓഫറും നല്‍കുന്നുണ്ട്. കൂടാതെ മാസ്റ്റര്‍ കാര്‍ഡില്‍ ആദ്യത്തെ പേയ്‌മെന്റിന് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ഉണ്ട്. ഈ ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ബ്രാന്‍ഡ് വാറന്റിയും പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്.

Apple iPhone 8

13% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 4.7 ഇഞ്ച് വൈഡ് സ്‌ക്രീന്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, ഐപിഎസ് ടെക്‌നോളജി

. 12എംപി പ്രൈമറി ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഐഒഎസ് 11, ക്ലൗഡ് ഓപ്പറേറ്റിംഗ് സിസ്റ്റം

. A11 ബയോണിക് ചിപ്പ്, M11 മോഷന്‍ കോപ്രോസസര്‍

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഒറ്റ നാനോ സിം

. 1960എംഎഎച്ച് ബാറ്ററി

Apple iPhone X

6% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.8 ഇഞ്ച് വൈഡ് OLED സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 6 കോര്‍ ബയോണിക് പ്രോസസര്‍, M11 മോഷന്‍ കോ പ്രോസസര്‍

. 12എംപി പ്രൈമറി ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഐഒഎസ് 11, ക്ലൗഡ് ഓപ്പറേറ്റിംഗ് സിസ്റ്റം

. 64ജിബി/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജി വോള്‍ട്ട്

. ലിഥിയം ഐയണ്‍ ബാറ്ററി

iPhone 8 Plus

9% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി 3ഡി ടച്ച് ഡിസ്‌പ്ലേ

. ഹെക്‌സാ കോര്‍ ആപ്പിള്‍ A11ബയോണിക് പ്രോസസര്‍

. 3ജിബി റാം

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ OIS

. 7എംപി മുന്‍ ക്യാമറ

. ബ്യൂട്ടൂത്ത് 5.0

. 64ജിബി/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2691 എംഎഎച്ച് ബാറ്ററി

Apple iPhone 6

22% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 8എംപി പ്രൈമി ക്യാമറ

. 1.2എംപി മുന്‍ ക്യാമറ

. ഐഒഎസ് 8, അപ്‌ഡ്രേഡ് ടൂ ഐഒഎസ് 10.3.2

. 1ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 1810എംഎഎച്ച് ലിഥിയം അയണ്‍ ബാറ്ററി

Apple iPhone 7

23% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 4.7 ഇഞ്ച് എല്‍ഇഡി ബ്ലാക്ക് ലിറ്റ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ഐഒഎസ് 10.0.1, അപ്‌ഗ്രേഡ് ടൂ ഐഒഎസ് 11.2

. ആപ്പിള്‍ A10 ഫ്യൂഷന്‍ ചിപ്‌സെറ്റ്

. 32/128/256ജിബി

. 2ജിബി റാം

. 12എംപി റിയര്‍ ക്യാമറ

. 1960എംഎഎച്ച് ബാറ്ററി

iPhone 7 Plus

14% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ഡി ടച്ച്

. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍

. 2ജിബി റാം, 32/128/256ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.2

. എല്‍ടിഇ സപ്പോര്‍ട്ട്

. 2900എംഎഎച്ച് ബാറ്ററി

Apple iPhone 6s Plus

2% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 16ജിബി റോം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ആപ്പിള്‍ A9 64 ബിറ്റ് പ്രോസസര്‍

. M9 മോഷന്‍ കോ-പ്രോസസര്‍

. ലീ-ലോണ്‍ ബാറ്ററി

Most Read Articles
Best Mobiles in India
Read More About: flipkart iphone offers news

Have a great day!
Read more...

English Summary

Flipkart Diwali Offers for Iphones.