എല്‍ജി ജി7 തിന്‍ക്യൂ ഫോണിന് വമ്പിച്ച ഓഫര്‍, മത്സരിക്കാന്‍ മറ്റു ഫോണുകള്‍


എല്‍ജിയുടെ ഏറ്റവും മികച്ച ഫോണാണ് എല്‍ജി ജി7 തിന്‍ക്യൂ. ഈ ഹാന്‍സെറ്റിന് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 44% ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഓഫറിനോടൊപ്പം മറ്റു ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട്.

Advertisement

നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, അധിക ഡിസ്‌ക്കൗണ്ട്, 10% ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു വര്‍ഷത്തെ അധിക വാറന്റിയും ഈ ഫോണിന് നല്‍കുന്നുണ്ട്.

Advertisement

എല്‍ജി ജി7 തിന്‍ക്യൂ ഫോണിനോടു താരതമ്യം ചെയ്യാം ഈ പ്രീമിയം ഫോണുകളുമായി.

Huawei P30 Pro

മികച്ച വില

സവിശേഷതകള്‍

. 6.47 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ

. വാവെയ് മിരിന്‍ 980 പ്രോസസര്‍

. 8ജിബി റാം, 128/256,512ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി റിയര്‍ ക്യാമറ, . 20എംപി+8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4200എംഎഎച്ച് ബാറ്ററി

OPPO F11 Pro

മികച്ച വില

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി 5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/5/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

Honor View 20

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40/20/8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 8/12ജിബി റാം, 128/512/1024ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/12/6എംപി റിയര്‍ ക്യാമറ

. 10/8എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

LG V40 ThinQ

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 പൈ

. 12/16/12എംപി റിയര്‍ ക്യാമറ

. 8/5എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S10

മികച്ച വില

സവിശേഷതകള്‍

. 6.1 ഇഞ്ച് QHD+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 പൈ

. 12/12/16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

OnePlus 6T

മികച്ച വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16/20എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy S10e

മികച്ച വില

സവിശേഷതകള്‍

. 5.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3100എംഎഎച്ച് ബാറ്ററി

Samsung Galaxy A9 2018

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 24/10/8എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എംപി ഡെപ്ത് ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3800എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Flipkart offers 44% off on LG G7 ThinQ: Threat to other high-end smartphones